പി​എ​സ് സി ​നി​യ​മ​ന​ങ്ങ​ളി​ൽ മു​ന്നാ​ക്ക സം​വ​ര​ണം ഉ​ട​ൻ ന​ട​പ്പി​ലാ​ക്ക​ണം: മു​ന്നാ​ക്ക സ​മു​ദാ​യ ഐ​ക്യ​മു​ന്ന​ണി
Thursday, August 13, 2020 11:30 PM IST
ക​ണി​യാ​ന്പ​റ്റ: കേ​ന്ദ്ര സ​ർ​ക്കാ​ർ ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി​യി​ലൂ​ടെ അ​നു​വ​ദി​ച്ച മു​ന്നാ​ക്ക​ക്കാ​രി​ലെ പി​ന്നാ​ക്ക​ക്കാ​ർ​ക്ക് 10 ശ​ത​മാ​നം സം​വ​ര​ണം പി​എ​സ് സി ​ഉ​ൾ​പ്പെ​ടെ​യു​ള​ള പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളി​ൽ ഉ​ട​നെ ന​ട​പ്പാ​ക്കാ​ൻ സ​ർ​ക്കാ​ർ സ​ത്വ​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ജി​ല്ലാ മു​ന്നാ​ക്ക സ​മു​ദാ​യ ഐ​ക്യ​മു​ന്ന​ണി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​പ്പോ​ൾ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഉ​ൾ​പ്പെ​ടെ പൊ​തു വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് സം​വ​ര​ണം ബാ​ധ​ക​മാ​ക്കി​ക്കൊ​ണ്ട് പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കി​യെ​ങ്കി​ലും അ​ത് എ​യ്ഡ​ഡ്, മൈ​നോ​റി​ട്ടി സ​മു​ദാ​യ​ങ്ങ​ൾ ന​ട​ത്തു​ന്ന സ്കൂ​ളു​ക​ൾ​ക്ക് ബാ​ധ​ക​മാ​ക്കാ​ത്ത​ത് സം​വ​ര​ണാ​നു​കൂ​ല്യ​ങ്ങ​ൾ​ക്ക് അ​ർ​ഹ​ത​പ്പെ​ട്ട മു​ന്നാ​ക്ക​ക്കാ​രി​ലെ പി​ന്നാ​ക്ക​ക്കാ​ർ​ക്ക് തു​ല്യ നീ​തി ല​ഭ്യ​മാ​ക്കു​ന്ന​തി​ൽ സ​ർ​ക്കാ​ർ കാ​ണി​ക്കു​ന്ന​ത് വി​വേ​ച​ന​വും അ​വ​ഗ​ണ​ന​യു​മാ​ണ്.
പി​എ​സ് സി​യി​ൽ കേ​ര​ള സ്റ്റേ​റ്റ് സ​ബോ​ർ​ഡി​നേ​റ്റ് സ​ർ​വീ​സ് റൂ​ൾ​സി​ലെ പാ​ർ​ട്ട് ര​ണ്ടി​ലെ സം​വ​ര​ണം സം​ബ​ന്ധി​ച്ച ച​ട്ട​ങ്ങ​ളി​ൽ ഭേ​ദ​ഗ​തി വ​രു​ത്താ​ത്ത​താ​ണ് സാ​ന്പ​ത്തി​ക​സം​വ​ര​ണം ന​ൽ​കാ​ൻ ത​ട​സ​മെ​ന്നാ​ണ് പി​എ​സ് സി ​അ​റി​യി​ച്ച​ത്. ഈ ​റൂ​ൾ ദേ​ദ​ഗ​തി ചെ​യ്ത് എ​ത്ര​യും വേ​ഗം മു​ന്നാ​ക്ക​ക്കാ​രി​ലെ പി​ന്നാ​ക്ക​ക്കാ​ർ​ക്ക് അ​ർ​ഹ​ത​പ്പെ​ട്ട 10 ശ​ത​മാ​നം മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ സാ​ന്പ​ത്തി​ക സം​വ​ര​ണം ല​ഭി​ക്കു​ന്ന​തി​ന് പി​എ​സ് സി ​വ​ഴി ഒ​രു​ക്ക​ണെ​മെ​ന്ന് മു​ന്നാ​ക്ക സ​മു​ദാ​യ ഐ​ക്യ​മു​ന്ന​ണി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​വി. അ​ര​വി​ന്ദാ​ക്ഷ​ക്കു​റു​പ്പ്, ജി​ല്ലാ ക​ണ്‍​വീ​ന​ർ ഈ​ശ്വ​ര​ൻ മാ​ട​മ​ന എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.