ത​ണ​ൽ ഡ​യാ​ലി​സി​സ് സെ​ന്‍റ​ർ ഇ​ന്ന് നാ​ടി​ന് സ​മ​ർ​പ്പി​ക്കും
Friday, August 14, 2020 11:03 PM IST
ക​ൽ​പ്പ​റ്റ: വ​ട​ക​ര ത​ണ​ൽ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യു​ടെ കീ​ഴി​ൽ ബ​ഹ​റി​ൻ ചാ​പ്റ്റ​ർ സൗ​ജ​ന്യ​മാ​യി കാ​ക്ക​വ​യ​ലി​ൽ ന​ൽ​കി​യ സ്ഥ​ല​ത്ത് നി​ർ​മ്മി​ച്ച ത​യ്യി​ൽ മൂ​സ ഹാ​ജി മെ​മ്മോ​റി​യ​ൽ ഡ​യാ​ലി​സി​സ് സെ​ന്‍റ​ർ ഇ​ന്ന് രാ​വി​ലെ പ​തി​നൊ​ന്നി​ന് ഓ​ണ്‍ ലൈ​ൻ ച​ട​ങ്ങി​ലൂ​ടെ മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.
സം​സ്ഥാ​ന​ത്തി​ന​ക​ത്തും പു​റ​ത്തു​മാ​യി മ​റ്റ് ഏ​ഴ് സെ​ന്‍റ​റു​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും ഇ​തോ​ടൊ​പ്പം ന​ട​ക്കും. പ​ത്ത് ബെ​ഡു​ക​ളാ​ണ് ആ​ദ്യ ഘ​ട്ട​ത്തി​ൽ കാ​ക്ക​വ​യ​ൽ സെ​ന്‍റ​റി​ൽ ഒ​രു​ക്കു​ന്ന​ത്. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ കെ. ​മു​ര​ളീ​ധ​ര​ൻ എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.
സ​യ്യി​ദ് മു​ന​വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ, സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി. ന​സീ​മ, ത​ണ​ൽ ചെ​യ​ർ​മാ​ൻ ഡോ.​ഇ​ദ്രീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.