തൊ​ണ്ട​ർ​നാ​ട്ടി​ൽ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ കോ​വി​ഡ് ബാ​ധി​ത​രാ​യ​വ​രു​ടെ എ​ണ്ണം കൂ​ടു​ന്നു
Wednesday, September 16, 2020 10:46 PM IST
മ​ക്കി​യാ​ട്: തൊ​ണ്ട​ർ​നാ​ട് പ​ഞ്ചാ​യ​ത്തി​ൽ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ കോ​വി​ഡ് ബാ​ധി​ത​രാ​യ​വ​രു​ടെ എ​ണ്ണം കൂ​ടു​ന്നു.​ഇ​തു ജ​ന​ങ്ങ​ളി​ൽ ക​ടു​ത്ത ആ​ശ​ങ്ക​യ്ക്കു കാ​ര​ണ​മാ​യി.​ക​ഴി​ഞ്ഞ തി​ങ്ക​ൾ,ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ലാ​യി 20 പേ​രി​ലാ​ണ് രോ​ഗം ക​ണ്ടെ​ത്തി​യ​ത്.​വ​ഞ്ഞോ​ട്,വ​ള​വി​ൽ,മ​ട്ടി​ല്ല​യം, നി​ര​വി​ൽ​പ്പു​ഴ വാ​ർ​ഡു​ക​ളി​ലാ​ണ് രോ​ഗി​ക​ൾ കൂ​ടു​ത​ലു​ള്ള​ത്.
ഒ​രേ വീ​ട്ടി​ൽ അ​ഞ്ചു പേ​രി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ക​ണ്ടെ​യ്ൻ​മെ​ന്‍റ്,മൈ​ക്രോ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽ ഉ​ൾ​പ്പെ​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളു​ടെ എ​ണ്ണ​വും പ​ഞ്ചാ​യ​ത്തി​ൽ വ​ർ​ധി​ക്കു​ക​യാ​ണ്. കോ​വി​ഡ് വ്യാ​പ​നം പ​ഞ്ചാ​യ​ത്തി​ൽ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ​യും ബാ​ധി​ച്ചു.​
സ​ഹ​ക​ര​ണ ബാ​ങ്കും ക​ന​റ ബാ​ങ്ക് ശാ​ഖ​യും താ​ത്കാ​ലി​ക​മാ​യി അ​ട​ച്ചി​ട്ടി​രി​ക്ക​യാ​ണ്.