പാ​ൽ ഗു​ണ​നി​ല​വാ​ര ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി ന​ട​ത്തി
Wednesday, September 16, 2020 10:46 PM IST
ക​ൽ​പ്പ​റ്റ: ക്ഷീ​ര വി​ക​സ​ന വ​കു​പ്പി​ന്‍റെ ജി​ല്ലാ ക്വാ​ളി​റ്റി ക​ണ്‍​ട്രോ​ൾ യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മാ​ന​ന്ത​വാ​ടി ക്ഷീ​ര സം​ഘ​ത്തി​ലെ ക്ഷീ​ര ക​ർ​ഷ​ക​ർ​ക്കാ​യി പാ​ൽ ഗു​ണ​നി​ല​വാ​ര ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി ന​ട​ത്തി. പ​യ്യം​പ​ള്ളി പാ​രി​ഷ് ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി മാ​ന​ന്ത​വാ​ടി ക്ഷീ​ര സം​ഘം പ്ര​സി​ഡ​ന്‍റ് പി.​ടി. ബി​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു.
ക്ഷീ​ര​സം​ഘം ഡ​യ​റ​ക്ട​ർ സ​ണ്ണി ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​രി​പാ​ടി​യി​ൽ ക്വാ​ളി​റ്റി ക​ണ്‍​ട്രോ​ൾ ഓ​ഫീ​സ​ർ ഇ.​എം. പ​ത്മ​നാ​ഭ​ൻ, ക്ഷീ​ര വി​ക​സ​ന ഓ​ഫീ​സ​ർ വി.​കെ. നി​ഷാ​ദ് എ​ന്നി​വ​ർ ക്ലാ​സു​ക​ളെ​ടു​ത്തു. ക്ഷീ​ര സം​ഘം ഡ​യ​റ​ക്ട​ർ ടി.​ജെ. സോ​ന, സെ​ക്ര​ട്ട​റി എം.​എ​സ്. മ​ഞ്ജു​ഷ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് സ്ഥാ​പ​ക​ദി​നം
ആ​ഘോ​ഷി​ച്ചു

മാ​ന​ന്ത​വാ​ടി:​മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് സ്ഥാ​പ​ക​ദി​നം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ഓ​ഫീ​സി​ൽ ആ​ഘോ​ഷി​ച്ചു.​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ചി​ന്ന​മ്മ ജോ​സ് പ​താ​ക ഉ​യ​ർ​ത്തി. മാ​ർ​ഗ​ര​റ്റ് തോ​മ​സ്, അ​ഡ്വ.​ഗ്ലാ​ഡി​സ് ചെ​റി​യാ​ൻ,മേ​രി ദേ​വ​സ്യ,ലേ​ഖ രാ​ജീ​വ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.