പ​ട്ടി​ക​വ​ർ​ഗ വ​നി​ത ക​ര​കൗ​ശ​ല ഉ​ത്പാ​ദ​ന-​വി​പ​ണ​ന​കേ​ന്ദ്രം കെ​ട്ടി​ടോ​ദ്ഘാ​ട​നം ഇ​ന്ന്
Wednesday, September 23, 2020 12:12 AM IST
ക​ൽ​പ്പ​റ്റ: പ​ട്ടി​ക​വ​ർ​ഗ വ​നി​ത ക​ര​കൗ​ശ​ല ഉ​ത്പാ​ദ​ന-​വി​പ​ണ​ന​കേ​ന്ദ്ര​ത്തി​നു ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക​ണി​യാ​ന്പ​റ്റ മി​ല്ലു​മു​ക്കി​ൽ 1.3 കോ​ടി രൂ​പ ചെ​ല​വി​ൽ നി​ർ​മി​ച്ച കെ​ട്ടി​ടം ഇ​ന്നു രാ​വി​ലെ 11നു ​ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി. ന​സീ​മ ഉ​ദ്ഘാ​ട​നം ചെ​യ്യും.​ വൈ​സ് പ്ര​സി​ഡ​ന്‍റ് എ. ​പ്ര​ഭാ​ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.​

ക​ണി​യാ​ന്പ​റ്റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​നു ജേ​ക്ക​ബ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ പി.​കെ. അ​നി​ൽ​കു​മാ​ർ, കെ. ​മി​നി, എ. ​ദേ​വ​കി, അ​നി​ല തോ​മ​സ്, മെം​ബ​ർ​മാ​രാ​യ പി. ​ഇ​സ്മ​യി​ൽ, സി. ​ഓ​മ​ന,പ​ന​മ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​കു​ഞ്ഞാ​യി​ഷ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.