ബാ​വ​ലി-​മൈ​സൂ​രു ബ​സ് സ​ർ​വീ​സ് പു​ന​രാ​രം​ഭി​ച്ചു
Friday, September 25, 2020 12:24 AM IST
മാ​ന​ന്ത​വാ​ടി:​ബാ​വ​ലി-​മൈ​സൂ​രു ക​ർ​ണാ​ട​ക ആ​ർ​ടി​സി ബ​സ് സ​ർ​വീ​സ് പു​ന​രാ​രം​ഭി​ച്ചു.​കോ​വി​ഡ് പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി അ​ഞ്ചു​മാ​സം മു​ന്പു നി​ർ​ത്തി​വ​ച്ച സ​ർ​വീ​സാ​ണ് വീ​ണ്ടും തു​ട​ങ്ങി​യ​ത്. ദി​വ​സ​വും രാ​വി​ലെ ഏ​ഴി​നാ​ണ് ബാ​വ​ല​യി​ൽ​നി​ന്നു മൈ​സൂ​രു​വി​ലേ​ക്കു ബ​സ്. വൈ​കു​ന്നേ​രം നാ​ലി​നാ​ണ് ബ​സ് മൈ​സൂ​രു​വി​ൽ​നി​ന്നു ബാ​വ​ലി​ക്കു തി​രി​ക്കു​ന്ന​ത്.

എ​ൽ​ജെ​ഡി ധ​ർ​ണ ന​ട​ത്തി

സു​ൽ​ത്താ​ൻ​ബ​ത്തേ​രി:​കേ​ന്ദ്ര സ​ർ​ക്കാ​ർ ക​ർ​ഷ​ക വി​രു​ദ്ധ കാ​ർ​ഷി​ക ബി​ല്ലു​ക​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ട്ട് എ​ൽ​ജെ​ഡി നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​സ്റ്റ് ഓ​ഫീ​സി​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി.​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​വി. വ​ർ​ക്കി ഉ​ദ്ഘാ​ട​നം ചെ​യ്തു.​കെ.​എ. ച​ന്തു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​പ​ന​മ​ട ജോ​സ്,കെ.​എ​സ്. സ്ക​റി​യ,എം.​കെ. ബാ​ല​ൻ,ടി.​പി. ശ​ശി,പി.​സി. മാ​ത്യു,ജോ​ർ​ജ് ജോ​സ​ഫ്,സി.​എ​ൻ. രാ​ജ​ൻ,ടി.​സി. ഷാ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.