ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്: പ​ഞ്ചാ​യ​ത്തു​ക​ളു​ടെ സം​വ​ര​ണ വാ​ർ​ഡ് ന​റു​ക്കെ​ടു​പ്പ് പൂ​ർ​ത്തി​യാ​യി
Tuesday, September 29, 2020 11:58 PM IST
ക​ൽ​പ്പ​റ്റ: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി ക​ൽ​പ്പ​റ്റ, പ​ന​മ​രം ബ്ലോ​ക്കു​ക​ളി​ലെ 14 പ​ഞ്ചാ​യ​ത്തു​ക​ളി​ലെ സം​വ​ര​ണ മ​ണ്ഡ​ല​ങ്ങ​ളു​ടെ ന​റു​ക്കെ​ടു​പ്പ് പൂ​ർ​ത്തി​യാ​യി. ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ലാ​യി​രു​ന്നു കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു​ള്ള ര​ണ്ടാം​ദി​ന ന​റു​ക്കെ​ടു​പ്പ്. ഇ​തോ​ടെ ജി​ല്ല​യി​ലെ 23 പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും സം​വ​ര​ണ വാ​ർ​ഡ് ന​റു​ക്കെ​ടു​പ്പ് പൂ​ർ​ത്തി​യാ​യി. സം​വ​ര​ണ വാ​ർ​ഡു​ക​ൾ പ​ഞ്ചാ​യ​ത്ത് അ​ടി​സ്ഥാ​ന​ത്തി​ൽ. ബ്രാ​ക്ക​റ്റി​ൽ വാ​ർ​ഡ് ന​ന്പ​റു​ക​ൾ:
വെ​ങ്ങ​പ്പ​ള്ളി: വ​നി​താ സം​വ​ര​ണം (3, 5, 7, 9, 13), പ​ട്ടി​ക വ​ർ​ഗം വ​നി​ത (2,10), പ​ട്ടി​ക വ​ർ​ഗം (8). വൈ​ത്തി​രി: വ​നി​ത (1, 4, 7, 9, 12, 14), പ​ട്ടി​ക ജാ​തി വ​നി​ത (11), പ​ട്ടി​ക ജാ​തി (6), പ​ട്ടി​ക വ​ർ​ഗം (2). പൊ​ഴു​ത​ന: വ​നി​ത (7, 8, 9, 10, 11, 13), പ​ട്ടി​ക വ​ർ​ഗ വ​നി​ത (1), പ​ട്ടി​ക ജാ​തി (6), പ​ട്ടി​ക വ​ർ​ഗം (5). ത​രി​യോ​ട്: വ​നി​ത (3, 6, 7, 10, 11), പ​ട്ടി​ക വ​ർ​ഗ വ​നി​ത (1, 9), പ​ട്ടി​ക വ​ർ​ഗം (4). മേ​പ്പാ​ടി: വ​നി​ത (2, 6, 8, 9, 13, 14, 17, 18, 20), പ​ട്ടി​ക ജാ​തി വ​നി​ത (3), പ​ട്ടി​ക വ​ർ​ഗ വ​നി​ത (16), പ​ട്ടി​ക ജാ​തി (1), പ​ട്ടി​ക വ​ർ​ഗം (11). മൂ​പ്പൈ​നാ​ട്: വ​നി​ത (2, 3, 5, 6, 7, 8, 12, 14), പ​ട്ടി​ക ജാ​തി (16), പ​ട്ടി​ക വ​ർ​ഗം (1). കോ​ട്ട​ത്ത​റ: വ​നി​ത (2, 4, 5, 11, 12), പ​ട്ടി​ക വ​ർ​ഗ വ​നി​ത (1, 9), പ​ട്ടി​ക വ​ർ​ഗം (6,13). മു​ട്ടി​ൽ: വ​നി​ത (2, 6, 8, 9, 13, 14, 17, 18), പ​ട്ടി​ക വ​ർ​ഗ വ​നി​ത (7,15) പ​ട്ടി​ക ജാ​തി (11), പ​ട്ടി​ക വ​ർ​ഗം (5). പ​ടി​ഞ്ഞാ​റ​ത്ത​റ: വ​നി​ത (1, 3, 5, 6, 7, 8, 14) ,പ​ട്ടി​ക വ​ർ​ഗ വ​നി​ത (11), പ​ട്ടി​ക ജാ​തി (13), പ​ട്ടി​ക വ​ർ​ഗം (16). പ​ന​മ​രം: വ​നി​ത (1, 2, 3, 7, 9, 17, 18, 19, 20), പ​ട്ടി​ക വ​ർ​ഗ വ​നി​ത (5, 15, 22), പ​ട്ടി​ക ജാ​തി (12), പ​ട്ടി​ക വ​ർ​ഗം (13, 21). ക​ണി​യാ​ന്പ​റ്റ: വ​നി​ത (2, 8, 10, 11, 13, 14, 17), പ​ട്ടി​ക വ​ർ​ഗ വ​നി​ത (6,16), പ​ട്ടി​ക വ​ർ​ഗം (3, 5). പൂ​താ​ടി: വ​നി​ത (4, 7, 11, 12, 13, 14, 15, 16, 20), പ​ട്ടി​ക വ​ർ​ഗ വ​നി​ത (1,17), പ​ട്ടി​ക ജാ​തി (8), പ​ട്ടി​ക വ​ർ​ഗം (2, 22). പു​ൽ​പ്പ​ള്ളി: വ​നി​ത (2, 3, 5, 7, 9, 13, 18, 19), പ​ട്ടി​ക വ​ർ​ഗ വ​നി​ത (4,11), പ​ട്ടി​ക ജാ​തി (16), പ​ട്ടി​ക വ​ർ​ഗം (1,14). മു​ള്ള​ൻ​കൊ​ല്ലി: വ​നി​ത (3, 5, 6, 9, 11, 16, 17, 18), പ​ട്ടി​ക വ​ർ​ഗ വ​നി​ത (4), പ​ട്ടി​ക ജാ​തി (15), പ​ട്ടി​ക വ​ർ​ഗം (14).