പോ​ക്സോ നി​യ​മം: ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി വെ​ബി​നാ​ർ ന​ട​ത്തി
Friday, October 23, 2020 12:39 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ താ​ലൂ​ക്കി​ലെ അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​ർ​ക്കാ​യി പോ​ക്സോ നി​യ​മം എ​ന്ന വി​ഷ​യ​ത്തി​ൽ വെ​ബി​നാ​ർ ന​ട​ത്തി. അ​ഥോ​റി​റ്റി സെ​ക്ര​ട്ട​റി​യും സ​ബ്ജ​ഡ്ജു​മാ​യ കെ. ​രാ​ജേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ഡ്വ.​കെ.​എ. മ​നോ​ജ് ക്ല​സെ​ടു​ത്തു. ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി സെ​ക്ഷ​ൻ ഓ​ഫീ​സ​ർ ഷി​ജി എ. ​റ​ഹ്മാ​ൻ സ്വാ​ഗ​ത​വും ചൈ​ൽ​ഡ് ഡ​വ​ല​പ്പ്മെ​ന്‍റ് പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ കെ. ​ല​ത ന​ന്ദി​യും പ​റ​ഞ്ഞു. വി​വി​ധ അ​ങ്ക​ണ​വാ​ടി​ക​ളി​ൽ​നി​ന്നാ​യി നൂ​റോ​ളം പേ​ർ പ​ങ്കെ​ടു​ത്തു.