വി​ദ്യാ​ഭ്യാ​സ സ​മി​തി രൂ​പീ​ക​രി​ച്ചു
Tuesday, October 27, 2020 11:04 PM IST
മീ​ന​ങ്ങാ​ടി: കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ​ന​യം ച​ർ​ച്ച​ചെ​യ്യു​ന്ന​തി​നും പ്ര​തി​ലോ​മ​പ​ര​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ​ക്കെ​തി​രെ പ്ര​ചാ​ര​ണ​ങ്ങ​ളും പ്ര​ക്ഷോ​ഭ​ങ്ങ​ളും സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നും അ​ധ്യാ​പ​ക​ർ,വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ക​ർ,രാ​ഷ്ട്രീ​യ-​സാ​മൂ​ഹി​ക -സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രെ ഉ​ൾ​പ്പെ​ടു​ത്തി പ​ഞ്ചാ​യ​ത്തു​ത​ല വി​ദ്യാ​ഭ്യാ​സ സ​മി​തി രൂ​പീ​ക​രി​ച്ചു.​ഭാ​ര​വാ​ഹി​ക​ളാ​യി സി. ​അ​സൈ​നാ​ർ(​ചെ​യ​ർ​മാ​ൻ), കെ.​എ​ൻ. ഇ​ന്ദ്ര​ൻ(​ക​ണ്‍​വീ​ന​ർ)​എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.​വി​ദ​ഗ്ധ​രെ പ​ങ്കെ​ടു​പ്പി​ച്ചു വെ​ബി​നാ​ർ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചു. സ​മി​തി രൂ​പീ​ക​ര​ണ​യോ​ഗം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബീ​ന വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് സി. ​അ​സൈ​നാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെഎ​സ്ടി​എ സം​സ്ഥാ​ന നി​ർ​വാ​ഹ​ക സ​മി​തി അം​ഗം എ​ൻ.​എ. വി​ജ​യ​കു​മാ​ർ, വി​ദ്യാ​ഭ്യാ​സ സ​മി​തി ബ​ത്തേ​രി താ​ലൂ​ക്ക് ക​ണ്‍​വീ​ന​ർ ടി. ​രാ​ജ​ൻ, കെ.​എ​ൻ. ഇ​ന്ദ്ര​ൻ, പി.​എ​സ്. ബി​നു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.