ഏ​കീ​കൃ​ത റീ​ഫി​ൽ ബു​ക്കിം​ഗ് ന​ന്പ​ർ ആ​രം​ഭി​ച്ചു
Friday, October 30, 2020 1:25 AM IST
ക​ൽ​പ്പ​റ്റ: ഇ​ന്ത്യ​ൻ ഗ്യാ​സ് ഇ​ന്ത്യ​യി​ലു​ട​നീ​ളം ഏ​കീ​കൃ​ത റീ​ഫി​ൽ ബു​ക്കിം​ഗ് ന​ന്പ​ർ ആ​രം​ഭി​ച്ചു. ഇ​തോ​ടെ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ഗ്യാ​സ് റീ​ഫി​ൽ ബു​ക്കിം​ഗ് എ​ളു​പ്പ​മാ​കും. ന​വം​ബ​ർ ഒ​ന്നു മു​ത​ൽ നി​ല​വി​ലു​ള്ള ബു​ക്കിം​ഗ് ന​ന്പ​ർ മാ​റി പു​തി​യ ബു​ക്കിം​ഗ് ന​ന്പ​ർ ആ​രം​ഭി​ക്കു​ന്ന​താ​ണ്.7718955555 ഈ ​ന​ന്പ​റി​ൽ ആ​ണ് അ​ടു​ത്ത മാ​സം മു​ത​ൽ ഗ്യാ​സ് ബു​ക്ക് ചെ​യ്യേ​ണ്ട​ത്.
എ​സ് എം ​എ​സ് വ​ഴി​യും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഗ്യാ​സ് ബു​ക്ക് ചെ​യ്യാ​നു​ള്ള സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. നി​ല​വി​ൽ ര​ജി​സ്ട്രേ​ഷ​ൻ ചെ​യ്ത മൊ​ബൈ​ൽ നി​ന്ന് മാ​ത്ര​മേ ഇ​നി മു​ത​ൽ ഗ്യാ​സ് ബു​ക്ക് ചെ​യ്യാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ.
നി​ല​വി​ൽ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ മൊ​ബൈ​ൽ ന​ന്പ​ർ റി​ക്കാ​ർ​ഡു​ക​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടി​ല്ലെ​ങ്കി​ൽ ഏ​ഴു മു​ത​ൽ 16 അ​ക്ക ഐ​ഡി ന​ൽ​കി ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താ​ൻ സാ​ധി​ക്കും. അ​തേ ന​ന്പ​റി​ലേ​ക്ക് ഐ​വി​ആ​ർ​എ​സി​ൽ നി​ന്നും വ​രു​ന്ന ഒ​ടി​പി സ്വീ​ക​രി​ക്കു​ക​യും ഗ്യാ​സ് ബു​ക്ക് ചെ​യ്തു ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താ​ൻ സാ​ധി​ക്കു​ന്ന​താ​ണ്.