സ​ഹാ​യ​ധ​നം വി​ത​ര​ണം ചെ​യ്തു
Tuesday, November 24, 2020 11:15 PM IST
തെ​നേ​രി: ഫാ​ത്തി​മ മാ​താ ഇ​ട​വ​കാം​ഗം ബി​ബി​ൻ ഒ​ലി​ക്കു​ന്നേ​ലി​ന്‍റെ ചി​കി​ത്സ​യ്ക്കും തൊ​ഴി​ലി​നു​മാ​യി നാ​ട്ടു​കാ​ർ സ​മാ​ഹ​രി​ച്ച നാ​ലു ല​ക്ഷം രൂ​പ​യു​ടെ ചെ​ക്ക് വി​കാ​രി ഫാ.​ജ​യിം​സ് കു​ന്ന​ത്തേ​ട്ട് കൈ​മാ​റി. തെ​നേ​രി ദേ​വാ​ല​യാ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ തോ​മ​സ് ഏ​റ​നാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ദേ​വ​സ്യ മ​ഴു​വ​ഞ്ചേ​രി​യി​ൽ, ജോ​സ് തൊ​ട്ടി​ത്ത​റ, ജോ​യി മ​റ്റ​ക്കാ​ട്ട്, ത​ങ്ക​ച്ച​ൻ ക​ണ്ണം​ക​ല്ലേ​ൽ, ജോ​സ് പാ​റ​പ്പു​റം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വി​ശ​ദീ​ക​ര​ണ​യോ​ഗം ചേ​ർ​ന്നു

മാ​ന​ന്ത​വാ​ടി: ദേ​ശീ​യ പ​ണി​മു​ട​ക്കി​ന്‍റെ പ്ര​ചാ​ര​ണാ​ർ​ഥം വൈ​ദ്യു​തി വ​കു​പ്പ് ജീ​വ​ന​ക്കാ​ർ എ​ൻ​സി​സി​ഒ​ഇ​ഇ​ഇ(​നാ​ഷ്ണ​ൽ കോ-​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി ഓ​ഫ് ഇ​ല​ക്ട്രി​സി​റ്റി എം​പ്ലോ​യീ​സ് ആ​ൻ​ഡ് എ​ൻ​ജി​നീ​യ​ർ) നേ​തൃ​ത്വ​ത്തി​ൽ വി​ശ​ദീ​ക​ര​ണ​യോ​ഗം ന​ട​ത്തി. സി​ഐ​ടി​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​വി. സ​ഹ​ദേ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ജി​ത്ത് കെ. ​ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ.​ജെ. ബാ​ബു, ഒ.​ടി. ശ്രീ​നി​വാ​സ​ൻ, ജി​ജീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.