വൈദ്യുതി മുടങ്ങും
Friday, November 27, 2020 11:03 PM IST
വെ​ള്ള​മു​ണ്ട ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്ഷ​നി​ലെ വെ​ള്ള​മു​ണ്ട ഹൈ​സ്കൂ​ൾ, എ​ട്ടേ​നാ​ല്, പി​ള്ളേ​രി, പ​ഴ​ഞ്ച​ന എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇന്ന് രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ വൈ​കു​ന്നേ​രം 5.30 വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
ക​ൽ​പ്പ​റ്റ ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്ഷ​നി​ലെ എ​ട​ഗു​നി, പു​ഴ​മു​ടി, തു​ർ​ക്കി, അ​ഡ്ലൈ​ഡ്, പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡ്, പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​ന്ന് രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ വൈ​കു​ന്നേ​രം ആ​റ് വ​രെ പൂ​ർ​ണ്ണ​മാ​യോ ഭാ​ഗി​ക​മാ​യോ വൈ​ദ്യു​തി മു​ട​ങ്ങും.
കാ​ട്ടി​ക്കു​ളം ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്ഷ​ൻ പ​രി​ധി​യി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ തോ​ൽ​പ്പെ​ട്ടി, ന​രി​ക്ക​ൽ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ന്ന് രാ​വി​ലെ എ​ട്ട് മു​ത​ൽ വൈ​കു​ന്നേ​രം 5.30 വ​രെ പൂ​ർ​ണ്ണ​മാ​യോ ഭാ​ഗി​ക​മാ​യോ വൈ​ദ്യു​തി മു​ട​ങ്ങും.
പ​ടി​ഞ്ഞാ​റ​ത്ത​റ ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്ഷ​ൻ പ​രി​ധി​യി​ലെ ചെ​ന്ന​ലോ​ട്, മ​യി​ലാ​ടും​കു​ന്നു ഭാ​ഗം എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​ന്ന് രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ വൈ​കു​ന്നേ​രം 5.30 വ​രെ പൂ​ർ​ണ്ണ​മാ​യോ ഭാ​ഗി​ക​മാ​യോ വൈ​ദ്യു​തി മു​ട​ങ്ങും.
പു​ൽ​പ്പ​ള്ളി ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്ഷ​നി​ലെ അ​ന​ശ്വ​ര ജം​ഗ്ഷ​ൻ, പു​ൽ​പ്പ​ള്ളി ടൗ​ണ്‍, മ​രി​യ ഹോ​ട്ട​ൽ പ​രി​സ​രം, വി​മ​ലാ​മേ​രി ആ​ശു​പ​ത്രി പ​രി​സ​രം എ​ന്നി​വി​ട​ങ്ങ​ളി​ൽ നാ​ളെ രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ പൂ​ർ​ണ​മാ​യോ ഭാ​ഗിക​മാ​യോ വൈ​ദ്യു​തി മു​ട​ങ്ങും.