സി​എ​ച്ച് പ്ര​തി​ഭ ക്വി​സ്: സം​സ്ഥാ​ന ജേ​താ​വി​നെ ആ​ദ​രി​ച്ചു
Saturday, November 28, 2020 11:20 PM IST
ക​ൽ​പ്പ​റ്റ: ഹൈ​സ്കൂ​ൾ വി​ഭാ​ഗം കു​ട്ടി​ക​ൾ​ക്കാ​യി ക​ഐ​സ്ടി​യു സം​സ്ഥാ​ന ത​ല​ത്തി​ൽ ന​ട​ത്തി​യ സി.​എ​ച്ച്. മു​ഹ​മ്മ​ദ് കോ​യ ക്വി​സ് മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ എ​സ്കെഎം​ജെ ഹൈ​സ്കൂ​ളി​ലെ ആ​ദി​നാ​ഥ് സ​രി​നെ ആ​ദ​രി​ച്ചു. സം​സ്ഥാ​ന മ​ത്സ​ര​ത്തി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച ആ​ന​പ്പാ​റ ജി​എ​ച്ച്എ​സ്എ​സി​ലെ കെ.​കെ. അ​നീ​ഷി​നെ​യും യോ​ഗ​ത്തി​ൽ അ​നു​മോ​ദി​ച്ചു. മു​സ്്ലിം ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​പി.​എ. ക​രീം ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു. മു​സ്്ലിം ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​പി.​എ. ക​രീം ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു. െകഎ​സ്ടി​യു സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ക​രീം വ​ടു​കു​ണ്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ. അ​ഹ​മ്മ​ദ് ഹാ​ജി സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​വും ചെ​യ്തു. സം​സ്ഥാ​ന കെഎ​സ്ടി​യു സെ​ക്ര​ട്ട​റി ക​ല്ലൂ​ർ മു​ഹ​മ്മ​ദ​ലി ക്യാ​ഷ് അ​വാ​ർ​ഡും ന​ൽ​കി. പി.​പി. മു​ഹ​മ്മ​ദ്, കെ.​എം. അ​ബ്ദു​ള്ള, നി​സാ​ർ ക​ന്പ, എം. ​മു​ഹ​മ്മ​ദ​ലി, മ​ജീ​ദ് കാ​ടേ​ങ്ങ​ൾ, എ. ​അ​ബ്ദു​ൾ റ​സാ​ഖ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.