പ്രൊബേഷൻ വാരാഘോഷം: ഡി​സം​ബ​ർ ര​ണ്ടി​ന് ദേ​ശീ​യ വെ​ബി​നാ​ർ
Sunday, November 29, 2020 11:39 PM IST
ക​ൽ​പ്പ​റ്റ: ജ​സ്റ്റി​സ് വി.​ആ​ർ. കൃ​ഷ്ണ​യ്യ​രു​ടെ ജ​ൻ​മ​ദി​ന​മാ​യ ന​വം​ബ​ർ 15 മു​ത​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ ച​ര​മ​ദി​ന​മാ​യ ഡി​സം​ബ​ർ നാ​ല് വ​രെ പ്രൊ​ബേ​ഷ​ൻ വാ​ര​മാ​യി സം​സ്ഥാ​ന​ത്ത് ആ​ഘോ​ഷി​ക്കു​ക​യാ​ണ്. പ്രൊ​ബേ​ഷ​ൻ വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്രൊ​ബേ​ഷ​ൻ സം​വി​ധാ​നം ഇ​ന്ത്യ​യി​ൽ: സാ​ധ്യ​ത​ക​ളും വെ​ല്ലു​വി​ളി​ക​ളും എ​ന്ന വി​ഷ​യ​ത്തി​ൽ വ​യ​നാ​ട് ജി​ല്ലാ പ്രൊ​ബേ​ഷ​ൻ ഓ​ഫീ​സ്, പ്ര​യാ​സ് ടാ​റ്റാ ഇ​ൻ​സ്റ്റി​റ്റി​യൂ​ട്ട് ഓ​ഫ് സോ​ഷ്യ​ൽ സ​യ​ൻ​സ് മും​ബൈ, ഓ​ൾ ഇ​ന്ത്യാ പ്രൊ​ബേ​ഷ​ൻ ഓ​ഫീ​സേ​ഴ്സ് ഫോ​റം എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ഡി​സം​ബ​ർ ര​ണ്ടി​ന് വൈ​കു​ന്നേ​രം നാ​ലി​ന് ഗൂ​ഗി​ൾ മീ​റ്റ് വ​ഴി ദേ​ശീ​യ വെ​ബി​നാ​ർ ന​ട​ക്കും. സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ് ഡ​യ​റ​ക്ട​ർ ഷീ​ബാ ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ് സെ​ക്ര​ട്ട​റി ബി​ജു പ്ര​ഭാ​ക​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ജി​ല്ലാ ജ​ഡ്ജി​യും കേ​ര​ള ജു​ഡീ​ഷ്യ​ൽ അ​ക്കാ​ദ​മി ഡ​യ​റ​ക്ട​റു​മാ​യ കെ. ​സ​ത്യ​ൻ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും. ബീ​ഹാ​ർ പ്രി​സ​ണ്‍​സ് ആ​ൻ​ഡ് ക​റ​ക്ഷ​ണ​ൽ സ​ർ​വീ​സ​സ് ഐ.​ജി. മി​ഥി​ലേ​ഷ്മി​ശ്ര മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. പ്രി​സ​ണ്‍ ഹെ​ഡ്ക്വാ​ർ​ട്ടേ​ഴ്സ് ഡി​ഐ​ജി എ​സ്. സ​ന്തോ​ഷ്, മും​ബൈ പ്ര​യാ​സ് സോ​ഷ്യ​ൽ വ​ർ​ക്ക​ർ വി​കാ​സ് ക​ദം എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. പ്രൊ​ബേ​ഷ​ൻ സേ​വ​നം ഇ​ന്ത്യ​യി​ൽ; നി​ല​വി​ലെ അ​വ​സ്ഥ​യും പ്രാ​ധാ​ന്യ​വും എ​ന്ന വി​ഷ​യം മും​ബൈ ടാ​റ്റാ ഇ​ൻ​സ്റ്റി​റ്റി​യൂ​ട്ട് ഓ​ഫ് സോ​ഷ്യ​ൽ സ​യ​ൻ​സ​സ് പ്ര​ഫ.​ഡോ. വി​ജ​യ​രാ​ഘ​വ​ൻ അ​വ​ത​രി​പ്പി​ക്കും. ന​ല്ല ന​ട​പ്പ് നി​യ​മ​ത്തി​ന്‍റെ ഫ​ല​പ്ര​ദ​മാ​യ നി​ർ​വ​ഹ​ണം എ​ന്ന വി​ഷ​യ​ത്തി​ൽ ത​മി​ഴ്നാ​ട് തി​രു​പ്പൂ​ർ പ്രൊ​ബേ​ഷ​ൻ ഓ​ഫീ​സ​ർ സൗ​മി​യ നാ​രാ​യ​ണ​ൻ ക്ലാ​സെ​ടു​ക്കും.
പ്രൊ​ബേ​ഷ​ൻ സം​വി​ധാ​നം കേ​ര​ള​ത്തി​ൽ എ​ന്ന വി​ഷ​യം സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ് സ്പെ​ഷ​ൽ ഓ​ഫീ​സ​ർ കെ.​കെ. സു​ബൈ​ർ അ​വ​ത​രി​പ്പി​ക്കും. പ്രൊ​ബേ​ഷ​ൻ സേ​വ​നം ശാ​ക്തീ​ക​രി​ക്കു​ന്ന​തി​ൽ പ​രി​ശീ​ല​ന സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ങ്ക് എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ക്കു​ന്ന പാ​ന​ൽ ച​ർ​ച്ച​യി​ൽ ത​മി​ഴ്നാ​ട് വെ​ല്ലൂ​ർ അ​ക്കാ​ദ​മി ഓ​ഫ് പ്രി​സ​ണ്‍​സ് ആ​ൻ​ഡ് ക​റ​ക്ഷ​ണ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഡ​യ​റ​ക്ട​ർ ച​ന്ദ്ര​ശേ​ഖ​ർ, ച​ണ്ഡി​ഗ​ഢ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ക​റ​ക്ഷ​ന​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഡോ. ​ഉ​പ്നീ​ത് ല​ള്ളി എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.
പ്രൊ​ബേ​ഷ​ൻ മേ​ഖ​ല​യി​ലെ നൂ​ത​ന പ​ദ്ധ​തി​ക​ളും വി​ജ​യ ക​ഥ​ക​ളും എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ക്കു​ന്ന ഓ​പ്പ​ണ്‍ ഫോ​റ​ത്തി​ൽ മും​ബൈ ടാ​റ്റാ ഇ​ൻ​സ്റ്റി​റ്റി​യൂ​ട്ട് ഓ​ഫ് സോ​ഷ്യ​ൽ സ​യ​ൻ​സ​സി​ലെ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ.​ഡോ. ആ​ഷാ മു​കു​ന്ദ​ൻ മോ​ഡ​റേ​റ്റ​റാ​കും. ഇ​ന്ത്യ​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ പൊ​ബേ​ഷ​ൻ ഓ​ഫീ​സ​ർ​മാ​രും സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​രും പ്ര​തി​നി​ധി​ക​ളാ​യി ദേ​ശീ​യ വെ​സി​നാ​റി​ൽ പ​ങ്കെ​ടു​ക്കും.
മ​ന്ത്രി, ന്യാ​യാ​ധി​പ​ൻ എ​ന്നീ നി​ല​ക​ളി​ൽ ജ​യി​ൽ പ​രി​ഷ്ക​ര​ണ​ത്തി​നും ത​ട​വു​കാ​രു​ടെ മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും ജ​സ്റ്റി​സ് വി.​ആ​ർ. കൃ​ഷ്ണ​യ്യ​ർ ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ മാ​നി​ച്ച് ക​ഴി​ഞ്ഞ വ​ർ​ഷം മു​ത​ലാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ജ​ൻ​മ​ദി​ന​മാ​യ ന​വം​ബ​ർ 15 ന് ​സം​സ്ഥാ​ന​ത്ത് പ്രൊ​ബേ​ഷ​ൻ ദി​ന​മാ​യി ആ​ച​രി​ച്ചു തു​ട​ങ്ങി​യ​ത്.
1957ലെ ​പ്ര​ഥ​മ കേ​ര​ള നി​യ​മ​സ​ഭ​യി​ൽ ആ​ഭ്യ​ന്ത​രം, നി​യ​മം, ജ​യി​ൽ, വൈ​ദ്യു​തി, സാ​മൂ​ഹ്യ​ക്ഷേ​മം, ജ​ല​സേ​ച​നം എ​ന്നീ വ​കു​പ്പു​ക​ളു​ടെ മ​ന്ത്രി​യാ​യി​രു​ന്നു വി.​ആ​ർ. കൃ​ഷ്ണ​യ്യ​ർ. പി​ന്നീ​ട് ഹൈ​ക്കോ​ട​തി ജ​ഡ്ജി​യും സു​പ്രീം കോ​ട​തി ജ​ഡ്ജി​യു​മാ​യി. ത​ട​വു​കാ​രു​ടെ മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ൾ ഉ​യ​ർ​ത്തി​ക്കാ​ട്ടി​യ സു​നി​ൽ ബ​ത്ര ഡ​ൽ​ഹി അ​ഡ് മി​നി​സ്ട്രേ​ഷ​ൻ കേ​സി​ന്‍റെ വി​ധി​യി​ലൂ​ടെ ഇ​ന്ത്യ​യി​ൽ സ​മൂ​ല​മാ​യ ജ​യി​ൽ പ​രി​ഷ്ക്ക​ര​ണ​ത്തി​ന് അ​ദ്ദേ​ഹം തു​ട​ക്കം കു​റി​ച്ചു. ശി​ക്ഷാ​രീ​തി​ക​ൾ കു​റ്റ​വാ​ളി​ക​ളു​ടെ മാ​ന​സി​ക പ​രി​വ​ർ​ത്ത​ന​ത്തി​ന് ഉ​ത​കു​ന്ന വി​ധ​ത്തി​ലാ​യി​രി​ക്ക​ണ​മെ​ന്ന് ഉ​റ​ച്ച് വി​ശ്വ​സി​ച്ച അ​ദ്ദേ​ഹം, ആ ​ല​ക്ഷ്യ​ത്തി​ന് പ്രാ​ധാ​ന്യം ന​ൽ​കു​ന്ന പ്രൊ​ബേ​ഷ​ൻ നി​യ​മ​ത്തി​ന്‍റെ ഉ​ദ്ദേ​ശ​ല​ക്ഷ്യ​ങ്ങ​ൾ സു​പ്രീം കോ​ട​തി വി​ധി​യി​ലൂ​ടെ പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്.
കു​റ്റ​വാ​ളി​യു​ടെ സ്വ​ഭാ​വ പ​രി​വ​ർ​ത്ത​ന​ത്തി​നും സാ​മൂ​ഹി​ക പു​ന​ര​ധി​വാ​സ​ത്തി​നു​മു​ള്ള ഫ​ല​പ്ര​ദ​മാ​യ മാ​ർ​ഗം എ​ന്ന നി​ല​യി​ൽ പ്രൊ​ബേ​ഷ​ൻ സ​ന്പ്ര​ദാ​യം ആ​ധു​നി​ക​വ​ത്ക്ക​രി​ക്കേ​ണ്ട​തി​ന്‍റെ​യും ജു​ഡീ​ഷ്യ​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ഇ​ക്കാ​ര്യ​ത്തി​ൽ ബോ​ധ​വ​ൽ​ക്ക​ര​ണം ന​ൽ​കേ​ണ്ട​തി​ന്‍റെ​യും പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് സോ​ഷ്യ​ൽ മി​ഷ​ൻ ഓ​ഫ്ലോ എ​ന്ന പു​സ്ത​ക​ത്തി​ൽ അ​ദ്ദേ​ഹം എ​ഴു​തി​യി​ട്ടു​ണ്ട്.