ക​ർ​ഷ​ക മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണ യാ​ത്ര ആ​രം​ഭി​ച്ചു
Sunday, November 29, 2020 11:39 PM IST
ക​ൽ​പ്പ​റ്റ: പൊ​ഴു​ത​ന ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​നി​ൽ മ​ത്സ​രി​ക്കു​ന്ന ക​ർ​ഷ​ക മു​ന്ന​ണി സ്ഥാ​നാ​ർ​ഥി ഇ.​പി. ജേ​ക്ക​ബി​ന്‍റെ​യും ചാ​രി​റ്റി ബ്ലോ​ക്ക് ഡി​വി​ഷ​നി​ൽ ജ​ന​വി​ധി തേ​ടു​ന്ന സി.​പി. അ​ഷ​റ​ഫി​ന്‍റെ​യും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ന​ർ​ത്ഥം വാ​ഹ​ന പ​ര്യ​ട​ന യാ​ത്ര ചു​ണ്ടേ​ലി​ൽ നി​ന്ന് ആ​രം​ഭി​ച്ചു. വൈ​ത്തി​രി, പൊ​ഴു​ത​ന, ത​രി​യോ​ട്, വെ​ങ്ങ​പ്പ​ള്ളി, കോ​ട്ട​ത്ത​റ പ​ഞ്ചാ​യ​ത്തു​ക​ളി​ലൂ​ടെ പ​ര്യ​ട​നം പൂ​ർ​ത്തി​യാ​ക്കി ഇ​ന്ന് വൈ​കു​ന്നേ​രം പൊ​ഴു​ത​ന പ​ഞ്ചാ​യ​ത്തി​ലെ ആ​റാം​മൈ​ലി​ൽ ജാ​ഥ സ​മാ​പി​ക്കും.
ചു​ണ്ടേ​ലി​ൽ പ​ര്യ​ട​ന ജാ​ഥ കാ​ർ​ഷി​ക പു​രോ​ഗ​മ​ന സ​മി​തി സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ പി.​എം. ജോ​യ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ൽ​പ്പ​റ്റ നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ ടി.​കെ. ഉ​മ്മ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ​ർ​മേ​ഴ്സ് റി​ലീ​ഫ് ഫോ​റം സം​സ്ഥാ​ന ട്ര​ഷ​റ​ർ ടി. ​ഇ​ബ്രാ​ഹിം, സി.​പി. അ​ഷ​റ​ഫ്, ഇ.​സി. പു​ഷ്പ​വ​ല്ലി, സെ​യ്ഫു​ള്ള വൈ​ത്തി​രി, അ​ഷ​റ​ഫ് പു​ല്ലാ​ള​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.