ഇ​ട​പാ​ടു​കാ​രു​ടെ സം​ഗ​മം ന​ട​ത്തി
Tuesday, December 1, 2020 11:52 PM IST
ക​ൽ​പ്പ​റ്റ: കേ​ര​ള ബാ​ങ്ക് ഒ​ന്നാം​വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വ​യ​നാ​ട് സി​പി​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ട​പാ​ടു​കാ​രു​ടെ സം​ഗ​മം ന​ട​ത്തി. കേ​ര​ള ബാ​ങ്ക് ഡ​യ​റ​ക്ട​ർ പി. ​ഗ​ഗാ​റി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബാ​ങ്കി​ന്‍റെ ഇ​ട​പാ​ടു​കാ​രാ​യ ഒ.​സി. മൊ​യ്തീ​ൻ, അ​ന്പി​ക എ​ന്നി​വ​രെ അ​ദ്ദേ​ഹം ആ​ദ​രി​ച്ചു. യു​വ സം​രം​ഭ​ക​ർ​ക്കാ​യി ആ​വി​ഷ്ക​രി​ച്ച യു​വ​മി​ത്ര, വ​നി​താ എ​സ്എ​ച്ച്ജി, ജ​ഐ​ൽ​ജി ഗ്രൂ​പ്പു​ക​ൾ​ക്കാ​യു​ള്ള കെ​ബി സ​ഹ​ജ എ​ന്നീ വാ​യ്പ പ​ദ്ധ​തി​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​ന​വും ച​ട​ങ്ങി​ൽ ന​ട​ന്നു. സി​പി​സി ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ പി.​എ​സ്. രാ​മ​നാ​ഥ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

താ​ത്കാ​ലി​ക
തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് കൈ​പ്പ​റ്റ​ണം

ക​ൽ​പ്പ​റ്റ: ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​രി​യോ​ട് ഗ്രാ​മ പ്പ​ഞ്ചാ​യ​ത്ത് വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പു​തു​താ​യി പേ​രു ചേ​ർ​ത്ത​വ​രു​ടെ താ​ത്കാ​ലി​ക തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തി​ൽ ല​ഭ്യ​മാ​ണ്. എ​ല്ലാ വോ​ട്ട​ർ​മാ​രും തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് ത​രി​യോ​ട് ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തി​ൽ നി​ന്ന് നേ​രി​ട്ട് കൈ​പ്പ​റ്റ​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.