പ​രി​സ്ഥി​തി സം​ര​ക്ഷ​ണ യ​ജ്ഞം സ​മാ​പ​നം ഇ​ന്ന്
Saturday, September 18, 2021 1:18 AM IST
ചെ​മ്പേ​രി: വൈ​സ്മെ​ൻ ഇ​ന്‍റ​ർ നാ​ഷ​ണ​ൽ ചെ​മ്പേ​രി ടൗ​ൺ ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​പ്പാ​ക്കി​യ പ​രി​സ്ഥി​തി സം​ര​ക്ഷ​ണ യ​ജ്ഞ​ത്തി​ന്‍റെ​യും സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ നേ​തൃ​ത്വം ന​ൽ​കി​യ ജീ​വ​നം പ​രി​സ്ഥി​തി സം​ര​ക്ഷ​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ രാ​ജീ​വ് സ്മൃ​തി മ​ര​ങ്ങ​ളു​ടെ വി​ത​ര​ണ​ത്തി​ന്‍റെ​യും സ​മാ​പ​നം ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് ചെ​മ്പേ​രി ടൗ​ണി​ൽ ന​ട​ക്കും. ക​ണ്ണൂ​ർ ബി​ഷ​പ് ഡോ. ​അ​ല​ക്സ് വ​ട​ക്കും​ത​ല സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ചെ​മ്പേ​രി ഫൊ​റോ​ന വി​കാ​രി റ​വ.​ഡോ.​ജോ​ർ​ജ് കാ​ഞ്ഞി​ര​ക്കാ​ട്ട് അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും.​ഏ​രു​വേ​ശി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ്റ് ടെ​സി ഇ​മ്മാ​നു​വ​ൽ പ്ര​മു​ഖ പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​നും സാ​മൂ​ഹി​ക പ​രി​ഷ്ക​ർ​ത്താ​വു​മാ​യ ഡോ.​പി.​സി.​അ​സൈ​നാ​രെ ഷാ​ള​ണി​യി​ച്ച് ആ​ദ​രി​ക്കും. വി​വി​ധ രാ​ഷ്ട്രീ​യ ക​ക്ഷി പ്ര​തി​നി​ധി​ക​ളും പൗ​ര​പ്ര​മു​ഖ​രും സാ​മൂ​ഹി​ക-​സ​ന്ന​ദ്ധ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ക്കും.