മു​ക്തി​ശ്രീ ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ൽ ഉ​പ​വ​സി​ക്കും
Sunday, September 26, 2021 10:21 PM IST
പ​യ്യാ​വൂ​ർ: ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ​യും മ​ദ്യ​ത്തി​ന്‍റെ​യും ഉ​പ​യോ​ഗ​ത്തി​ൽ​നി​ന്ന് മ​നു​ഷ്യ​രെ മോ​ചി​പ്പി​ക്കു​ന്ന​തി​നാ​യി ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് ഗാ​ന്ധി​ജ​യ​ന്തി​ദി​ന​ത്തി​ൽ പൂ​ർ​ണ ഉ​പ​വാ​സ​ദി​ന​മാ​യും പ്രാ​ർ​ഥ​നാ​ദി​ന​മാ​യും ആ​ച​രി​ക്കാ​ൻ കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ​സ​മി​തി, മു​ക്തി​ശ്രീ സം​ഘ​ട​ന​ക​ളു​ടെ ചെ​ന്പേ​രി ഫൊ​റോ​ന സ​മ്മേ​ള​നം തീ​രു​മാ​നി​ച്ചു.
എ​ല്ലാ മ​ത​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ജ​ന​ങ്ങ​ളും ഏ​കോ​ദ​ര സ​ഹോ​ദ​ര​ങ്ങ​ളെ​പ്പോ​ലെ ജീ​വി​ക്കു​ന്ന കേ​ര​ള​ത്തി​ൽ ഏ​തെ​ങ്കി​ലും ഒ​രു മ​ത​വി​ഭാ​ഗ​ത്തി​ന് സ്വ​ത​ന്ത്ര​മാ​യി ജീ​വി​ക്കാ​ൻ ത​ട​സ​മാ​യി​ട്ടു​ള്ള കാ​ര്യ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ണി​ക്കു​മ്പോ​ൾ അ​ക്കാ​ര്യ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ച് അ​വ​രു​ടെ ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന് പ​ക​രം അ​വ​രെ ഒ​റ്റ​പ്പെ​ടു​ത്തു​ന്ന നി​ല​പാ​ടി​ൽ​നി​ന്ന് സ​ർ​ക്കാ​ർ പി​ന്തി​രി​യ​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ചെ​മ്പേ​രി ലൂ​ർ​ദ് മാ​താ ഫൊ​റോ​നാ വി​കാ​രി ഫാ.​ജോ​ർ​ജ് കാ​ഞ്ഞി​ര​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി മേ​ഖ​ല പ്ര​സി​ഡ​ന്‍റ് ജോ​ൺ കാ​ഞ്ഞി​ര​ക്കാ​ട്ടു​തൊ​ട്ടി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​മൂ​ഹ​ത്തി​ൽ അ​നു​ദി​നം വ​ർ​ധി​ച്ചു​വ​രു​ന്ന അ​ക്ര​മ​ങ്ങ​ൾ​ക്കും അ​സ​മാ​ധാ​ന​ത്തി​നും വി​ഭാ​ഗീ​യ പ്ര​വ​ണ​ത​ക​ൾ​ക്കും പി​ന്നി​ൽ മ​യ​ക്കു​മ​രു​ന്നു​ക​ളു​ടെ​യും വി​വി​ധ ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ​യും ക​ള്ള​ക്ക​ട​ത്തും വി​പ​ണ​ന​വും മ​ദ്യ​ത്തി​ന്‍റെ അ​മി​ത​മാ​യ ഉ​പ​യോ​ഗ​വു​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജി​ൻ​സി കു​ഴി​മു​ള്ളി​ൽ, ഷെ​ൽ​സി കാ​വ​നാ​ടി​യി​ൽ, ജോ​സ് ചി​റ്റേ​ട്ട്, തോ​മ​സ് മു​ന്തി​രി​ങ്ങാ​ട്ടു​കു​ന്നേ​ൽ, സെ​ബാ​സ്റ്റ്യ​ൻ പെ​രു​മ്പു​ഴ, ലി​സി​യ​മ്മ മേ​മ​ട​ത്തി​ൽ, മോ​ളി സ​ജി കൈ​നി​യി​ൽ, മി​നി കു​ര്യ​ൻ കാ​വ​നാ​ടി​യി​ൽ, മേ​രി​ക്കു​ട്ടി ക​ണ്ട​ത്തി​ൽ, റി​നി കു​ഴി​വേ​ലി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.