"ഓ​ണ​റേ​റി​യം വ​ർ​ധി​പ്പി​ക്ക​ണം’
Thursday, January 20, 2022 12:56 AM IST
പ​യ്യാ​വൂ​ർ: അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​രു​ടെ ഓ​ണ​റേ​റി​യം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് പ​യ്യാ​വൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ അ​ങ്ക​ണ​വാ​ടി എം​പ്ലോ​യീ​സ് ഫെ​ഡ​റേ​ഷ​ൻ (ഐ​എ​ൻ​ടി​യു​സി) യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. 2019 ന് ​എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ സീ​നി​യോ​റി​റ്റി അ​ടി​സ്ഥാ​ന​ത്തി​ൽ 10 കൊ​ല്ല​ത്തി​നു മു​ക​ളി​ൽ സ​ർ​വീ​സ് ഉ​ള്ള​വ​ർ​ക്ക് ആ​യി​രം രൂ​പ​യും അ​തി​ൽ താ​ഴെ​യു​ള്ള​വ​ർ​ക്ക് 500 രൂ​പ​യും ന​ൽ​കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​ട്ട് ര​ണ്ടു വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും ന​ട​പ്പാ​ക്കി​യി​ല്ലെ​ന്നും യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം. ​വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി.​പി. റ​ഹി​യാ​ന​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഐ​എ​ൻ​ടി​യു​സി ഇ​രി​ക്കൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബേ​ബി മു​ല്ല​ക്ക​രി, ഷോ​മ്സി മാ​ർ​ഗ​ര​റ്റ്, പ്രീ​ത കു​മാ​രി​എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.