ബ​ഫ​ർ സോ​ണി​നെ​തി​രേ പ്ര​തി​ഷേ​ധ റാ​ലി
Monday, June 20, 2022 12:45 AM IST
കൊ​ട്ടി​യൂ​ർ: ബ​ഫ​ർ​സോ​ൺ വി​ഷ​യ​ത്തി​ൽ കൊ​ട്ടി​യൂ​ർ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ ചെ​റു​പു​ഷ്പ മി​ഷ​ൻ​ലീ​ഗ്, കെ​സി​വൈ​എം സം​ഘ​ട​ന​ക​ൾ പ്ര​തി​ഷേ​ധ റാ​ലി സം​ഘ​ടി​പ്പി​ച്ചു. ഐ​ജെ​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ നി​ന്നും നീ​ണ്ടു​നോ​ക്കി ടൗ​ൺ വ​രെ​യാ​ണ് റാ​ലി ന​ട​ന്ന​ത്.
കൊ​ട്ടി​യൂ​ർ ഇ​ട​വ​ക വി​കാ​രി ഫാ. ​ബെ​ന്നി മു​തി​ര​ക്കാ​ലാ​യി​ൽ, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​വി​നോ​യി ക​ള​പ്പു​ര, സി​സ്റ്റ​ർ മെ​ൽ​വി​യ എ​സ്എ​ച്ച്, മി​ഷ​ൻ​ലീ​ഗ് പ്ര​സി​ഡ​ന്‍റ് ജോ​യ​ൽ കു​റ്റി​യാ​നി​ക്ക​ൽ, കെ​സി​വൈ​എം പ്ര​സി​ഡ​ന്‍റ് ആ​ഷി​ൽ പ​റ​യ​ൻ​കു​ഴി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. റോ​യി പാ​റ​യ്ക്ക​ൽ, ജ്യോ​തി​സ് പ്ലാ​ക്കൂ​ട്ട​ത്തി​ൽ, ആ​ദി തു​രു​ത്തി​യി​ൽ ,റീ​മ പാ​റ​യ്ക്ക​ൽ, ആ​ൽ​ഗ്രി​റ്റ് ക​ടു​പ്പൂ​ർ എ​ന്നി​വ​ർ റാ​ലി​ക്ക് നേ​തൃ​ത്വം ന​ൽ​കി.