ദേശീയ കളരിപ്പയറ്റ് സ്വ​ർ​ണമെ​ഡ​ൽ ജേ​താ​ക്ക​ളെ അ​നു​മോ​ദി​ച്ചു
Monday, June 27, 2022 1:17 AM IST
ചെ​റു​പു​ഴ: ഹ​രി​യാ​ന​യി​ൽ ന​ട​ന്ന ഖേ​ലോ ഇ​ന്ത്യ ദേ​ശീ​യ ക​ള​രി​പ്പ​യ​റ്റ് മ​ത്സ​ര​ത്തി​ൽ സ്വ​ർ​ണം, വെ​ള്ളി മെ​ഡ​ലു​ക​ൾ ക​ര​സ്ഥ​മാ​ക്കി​യ താ​ര​ങ്ങ​ളെ ചെ​റു​പു​ഴ​യി​ൽ അ​നു​മോ​ദി​ച്ചു. ചെ​റു​പു​ഴ ശ്രീ​കൃ​ഷ്ണാ ക​ള​രി സം​ഘ​ത്തി​ലെ ആ​ൻ​മേ​രി സേ​വ്യ​ർ സ്വ​ർ​ണ മെ​ഡ​ലും, അ​ക്ഷ​യ് ശ്രീ​ധ​ര​ൻ വെ​ള്ളി മെ​ഡ​ലും നേ​ടി. ലി​യാ എ​ൽ​സാ ബി​നോ​യ്, ആ​ദ​ർ​ശ് വി​നോ​ദ്, സി​ൻ​ജാ സ​ജി​കു​മാ​ർ എ​ന്നി​വ​രാ​ണ് മെ​ഡ​ൽ നേ​ടി​യ മ​റ്റ് താ​ര​ങ്ങ​ൾ. ചെ​റു​പു​ഴ​യി​ൽ സം​യു​ക്ത ചു​മ​ട്ട്തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച അ​നു​മോ​ദ​ന യോ​ഗം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​ഫ്. അ​ല​ക്സാ​ണ്ട​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഐ​എ​ൻ​ടി​യു​സി സം​സ്ഥാ​ന​ക്ക​മ്മി​റ്റി അം​ഗം വി. ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​ഐ​ടി​യു ഏ​രി​യാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യും പ​ഞ്ചാ​യ​ത്തം​ഗ​വു​മാ​യ കെ.​എം. ഷാ​ജി ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി. ക​ള​രി ഗു​രു​ക്ക​ളെ പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു. ഐ​എ​ൻ​ടി​യു​സി സെ​ക്ര​ട്ട​റി എ​ൽ.​എ​സ്. സ​ജീ​വ്, പി. ​കൃ​ഷ്ണ​ൻ, ടി.​വി. കു​ഞ്ഞി​ക്ക​ണ്ണ​ൻ, സ​ലീം തേ​ക്കാ​ട്ടി​ൽ, ഷാ​ജ​ൻ ജോ​സ്, പി.​വി. ബാ​ബു, എം.​വി. ശ​ശി, വി. ​ര​വീ​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.