ല​ഹ​രി​വി​രു​ദ്ധ ദി​നാ​ച​ര​ണം
Tuesday, June 28, 2022 1:09 AM IST
ഇ​രി​ട്ടി: ലോ​ക ല​ഹ​രി​വി​രു​ദ്ധ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ല​ഹ​രി​ക്കെ​തി​രേ റാ​ലി​യും ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യും ന​ട​ത്തി. വി​ദ്യാ​ർ​ഥി​ക​ൾ, മ​ദ്യ​നി​രോ​ധ​ന പ്ര​വ​ർ​ത്ത​ക​ർ, സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ൾ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ റാ​ലി​ക​ളി​ലും ബോ​ധ​വ​ത്ക്ക​ര​ണ ക്ലാ​സു​ക​ളി​ലും നി​ര​വ​ധി​പേ​ർ പ​ങ്കെ​ടു​ത്തു. കു​ന്നോ​ത്ത് സെ​ന്‍റ് ജോ​സ​ഫ് യു​പി സ്‌​കൂ​ളി​ൽ എ​ഡി​എ​സ്‌​യു ല​ഹ​രി വി​രു​ദ്ധ​ദി​നം സം​ഘ​ടി​പ്പി​ച്ചു. മു​ഖ്യാ​ധ്യാ​പ​ക​ൻ മാ​ത്യു ജോ​സ​ഫ് ല​ഹ​രി വി​രു​ദ്ധ​ദി​ന സ​ന്ദേ​ശം ന​ൽ​കി. എ​ഡി​എ​സ് യു ​പ്ര​സി​ഡ​ന്‍റ് ഡി​യോ​ൺ ഡെ​ന്നീ​സ് പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. എ​ഡി​എ​സ്‌​യു ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ നാ​ൻ​സി , ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ ഷി​ജി തോ​മ​സ്, ഷ​ഹീ​ർ , ലി​സി എ​ന്നി​വ​ർ ല​ഹ​രി​യു​ടെ ദൂ​ഷ്യ​വ​ശ​ങ്ങ​ളെ​ക്കു​റി​ച്ച് ക്ലാ​സെ​ടു​ത്തു.
ന​ടു​വ​നാ​ട് സ​മ​ദ​ർ​ശി​നി ഗ്ര​ന്ഥാ​ല​യം വി​മു​ക്തി ക്ല​ബി​ന്‍റെ​യും ഇ​രി​ട്ടി എ​ക്‌​സൈ​സ് സ​ർ​ക്കി​ൾ ഓ​ഫീ​സി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ചി​ത്ര​മ​തി​ൽ സം​ഘ​ടി​പ്പി​ച്ചു. ഇ​രി​ട്ടി എ​ക്‌​സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ പി.​കെ.​സ​തീ​ഷ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​വി​മ​ൽ​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​കെ.​ര​വീ​ന്ദ്ര​ൻ, കെ.​ശ്രീ​നി​വാ​സ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​ശ്രീ​ലി​മ മു​ര​ളീ​ധ​ര​ൻ, റി​യ രാ​ജീ​വ്,ഹ​ൻ​സ സൈ​ന​ബ്, ബെ​ൻ​ഹ​ർ കോ​ട്ട​ത്തു​വ​ള​പ്പി​ൽ, എ.​ര​ജ്ഞി​ത്ത്, എം.​പി. ആ​ദ​ർ​ശ്,കെ.​വി. ദേ​വാം​ഗ് എ​ന്നി​വ​ർ ചി​ത്ര​ര​ച​ന​യി​ൽ പ​ങ്കെ​ടു​ത്തു.
ഇ​രി​ട്ടി എം​ജി കോ​ളേ​ജ് 31 കേ​ര​ള ബ​റ്റാ​ലി​യ​ന്‍റെ​യും എ​ൻ​സി​സി​യു​ടേ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ബോ​ധ​വ​ത്ക​ര​ണം സം​ഘ​ടി​പ്പി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഇ​ൻ ചാ​ർ​ജ് ഡോ. ​ഷി​ജോ എം.​ജോ​സ​ഫ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ക്യാ​പ്റ്റ​ൻ ജി​തേ​ഷ് കൊ​തേ​രി, ഡോ. ​നി​സ, അ​ണ്ട​ർ ഓ​ഫീ​സ​ർ പി.​കെ ശ്രേ​യ , ടി.​പി. അ​ഭി​ന​ന്ദ് , ആ​ർ. ആ​ര്യ, സി. ​അ​ക്ഷ​യ്, കെ. ​അ​ഭി​ഷേ​ക് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
പ​ടി​യൂ​ർ ഗ​വ.​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ൽ വ​ര​ച്ചു​ണ്ടാ​ക്കി​യ ഒ​പ്പു​മ​ര​ത്തി​ൽ മു​ഖ്യാ​ധ്യാ​പി​ക എ.​കെ നി​ർ​മ​ല ആ​ദ്യ ഒ​പ്പി​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. തു​ട​ർ​ന്ന് മു​ഴു​വ​ൻ കു​ട്ടി​ക​ളും ഒ​പ്പു​വെ​ച്ചു. ഇ. ​ശ്രീ​ജി​ത, പി.​വി​നോ​ദ്കു​മാ​ർ, പി.​വി. ശ്രീ​നി​വാ​സ​ൻ, ടി.​വി. ഉ​ജേ​ഷ്, പി.​കെ. സ്മി​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
മ​ണി​ക്ക​ട​വ്: സെ​ന്‍റ് തോ​മ​സ് യു​പി സ്‌​കൂ​ളി​ൽ ല​ഹ​രി വി​മു​ക്ത ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ദി​നാ​ച​ര​ണ​ത്തി​ൽ സ്‌​കൂ​ൾ അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ ഫാ. ​ക്രി​സ് ക​ട​ക്കു​ഴ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ഖ്യ​ധ്യാ​പ​ക​ൻ ടി.​സ​ണ്ണി ജോ​ൺ, ഉ​ളി​ക്ക​ൽ ജ​ന​മൈ​ത്രി സ്റ്റേ​ഷ​ൻ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ സി.​പ്രി​യേ​ഷ്, സീ​നി​യ​ർ പോ​ലീ​സ് ഓ​ഫീ​സ​ർ ആ​ന്‍റോ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഉ​ളി​ക്ക​ൽ: വ​യ​ത്തൂ​ർ യു​പി സ്‌​കൂ​ളി​ൽ എ​ഡി​എ​സ്‌​യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ദി​നാ​ച​ര​ണം ഉ​ളി​ക്ക​ൽ സ്റ്റേ​ഷ​ൻ സി​വി​ൽ പോ​ലീ​സ് ഓ​ഫി​സ​ർ സി. ​പ്രി​യേ​ഷ് ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷൈ​ൻ ഐ. ​ടോം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ഖ്യാ​ധ്യാ​പ​ക​ൻ കെ.​എം. സ്റ്റാ​നി, സി​സ്റ്റ​ർ കെ.​ജെ.​ജോ​സ്ന എ​ന്നി​വ​ർ സം​സാ​രി​ച്ചു.
അ​ങ്ങാ​ടി​ക്ക​ട​വ്: ഡ്ര​ഗ് റി​ഹാ​ബി​ലി​റ്റേ​ഷ​ൻ എ​ഡ്യു​ക്കേ​ഷ​ൻ ആ​ൻ​ഡ് മെ​ൻ​ഡ​റിം​ഗി​ന്‍റെ​യും (ഡ്രീം) ​സോ​ഷ്യ​ൽ വ​ർ​ക്ക് വി​ഭാ​ഗം, ഡോ​ൺ​ബോ​സ്കോ കോ​ള​ജ് അ​ങ്ങാ​ടി​ക്ക​ട​വി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ഇ​തി​ൽ ഇ​രി​ട്ടി ടൗ​ൺ ഉ​ളി​ക്ക​ൽ ടൗ​ൺ, ഡോ​ൺ ബോ​സ്കോ കോ​ള​ജി​ലും ല​ഹ​രി വി​രു​ദ്ധ ദി​നം ആ​ച​രി​ച്ചു. ഫാ. ​സോ​ജ​ൻ പ​ന​ഞ്ചി​ക്ക​ൽ, ഇ​രി​ട്ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ​സ്ൺ ഷി​ജി ന​ടു​പ്പ​റ​മ്പി​ൽ, വ​യ​ത്തൂ​ർ യു​പി​സ്കൂ​ൾ മു​ഖ്യാ​ധ്യാ​പ​ക​ൻ കെ.​എം. സ്റ്റാ​നി എ​ന്നി​വ​ർ ല​ഹ​രി വി​രു​ദ്ധ സ​ന്ദേ​ശം ന​ൽ​കി. ഷി​ജോ ജോ​സ​ഫ്, സ​നി​ൽ, ശാ​ലു സ​ണ്ണി, സോ​ഷ്യ​ൽ വ​ർ​ക്ക​ർ, ഫാ​ത്തി​മ ഫി​ദ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സെ​ന്‍റ് ജോ​ൺ​സ് ബാ​പ്റ്റി​സ്റ്റ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ ഇ​രി​ട്ടി, വ​യ​ത്തൂ​ർ യു ​പി സ്കൂ​ൾ ഉ​ളി​ക്ക​ൽ എ​ന്നീ സ്കൂ​ളു​ക​ളി​ലെ എ​സ്പി​സി, സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ്, വി​മു​ക്തി ക്ല​ബ്, എ.​ഡി.​എ​സ്.​യു എ​ന്നി​വ​യു​ടെ പ്ര​തി​നി​ധി​ക​ളും അ​ധ്യാ​പ​ക​രും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.
ക​രി​ക്കോ​ട്ട​ക്ക​രി: ക​രി​ക്കോ​ട്ട​ക്ക​രി സെ​ന്‍റ് തോ​മ​സ് ഹൈ​സ്കൂ​ളും ഇ​രി​ട്ടി എ​ക്സൈ​സ് റെ​യി​ഞ്ച് - വി​മു​ക്തി, എ​ഡി​എ​സ് യു ​ക്ല​ബും സം​യു​ക്ത​മാ​യി ല​ഹ​രി വി​രു​ദ്ധ റാ​ലി​യും തെ​രു​വു​നാ​ട​ക​വും സം​ഘ​ടി​പ്പി​ച്ചു. ക​രി​ക്കോ​ട്ട​ക്ക​രി ഇ​ൻ​സ്പ്കെ​ട​ർ പി.​വി.​സ​ജീ​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് മെ​ന്പ​ർ ജോ​സ​ഫ് വ​ട്ടു​കു​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ഖ്യ​ധ്യാ​പ​ക​ൻ സ​ണ്ണി കെ. ​സെ​ബാ​സ്റ്റ്യ​ൻ, ഇ​രി​ട്ടി എ​ക്സൈ​സ് സി​വി​ൽ ഓ​ഫീ​സ​ർ പി.​കെ. സ​നേ​ഷ്, അ​ധ്യാ​പ​ക​രാ​യ ല​തി​ക ജോ​ൺ, ഐ​സ​മ്മ സ​ക​റി​യ, ഷേ​ർ​ളി ജോ​സ​ഫ്, സ​ന്തോ​ഷ് മാ​ത്യു, റോ​സ​മ്മ ജോ​ർ​ജ്, എം.​എം.​വ​ർ​ഗീ​സ്, പി.​ജെ.​ജോ​ർ​ജ്കു​ട്ടി, അ​ല​ൻ ബെ​ന്നി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. അ​ന​ധ്യാ​പ​ക​നാ​യ ജി​ജോ ജോ​സ​ഫാ​ണ് തെ​രു​വു​നാ​ട​കം ഒ​രു​ക്കി​യ​ത്.
നെ​ല്ലി​ക്കാംപൊ​യി​ൽ : നെ​ല്ലി​ക്കാം​പൊ​യി​ൽ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് എ​ൽ​പി സ്കൂ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ റാ​ലി ന​ട​ത്തി. വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി ശി​വ​തീ​ർ​ത്ഥ ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. പ​രി​പാ​ടി​ക​ൾ​ക്ക് സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​സ​ഫ് കാ​വ​ന​ടി​യി​ൽ, മു​ഖ്യ​ധ്യാ​പ​ക​ൻ ഡെ​ന്നി മാ​ത്യു, അ​ഖി​ല പ്ര​കാ​ശ്, സി​സ്റ്റ​ർ സ്മി​ജ, ആ​ശി​ഷ്, ജി​ജി മാ​ത്യു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
കേ​ള​കം: കേ​ള​കം സെ​ന്‍റ് തോ​മ​സ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ല​ഹ​രി​വി​രു​ദ്ധ ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ റാ​ലി​യും ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും ന​ട​ത്തി. എ​ക്സൈ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ ബാ​ബു​മോ​ന്‍ ഫ്രാ​ന്‍​സി​സ് ക്ലാ​സ് ന​യി​ച്ചു. മു​ഖ്യാ​ധ്യാ​പ​ക​ൻ എം.​വി. മാ​ത്യു, അ​ധ്യാ​പ​ക​രാ​യ പി.​സി.​ടൈ​റ്റ​സ്, ഫാ. ​എ​ല്‍​ദോ ജോ​ണ്‍, ജോ​ബി ഏ​ലി​യാ​സ്, റീ​ന ഇ​രു​പ്പ​ക്കാ​ട്ട്, എ​ൻ.​സ​നി​ല, നൈ​സ് മോ​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.
കൊ​ട്ടി​യൂ​ർ: കൊ​ട്ടി​യൂ​ർ ഐ​ജെ​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ്, സ്കൗ്ട്ട് ​ആ​ൻ​ഡ് ഗൈ​ഡ്സ്,. ജൂ​ണി​യ​ർ റെ​ഡ് ക്രോ​സ്. ലി​റ്റി​ൽ കൈ​റ്റ്സ്, ല​ഹ​രി വി​രു​ദ്ധ ക്ല​ബ് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ എ​ക്സൈ​സ് വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ല​ഹ​രി വി​മു​ക്ത സ​ന്ദേ​ശ റാ​ലി ന​ട​ത്തി. നീ​ണ്ടു നോ​ക്കി​യി​ൽ സം​ഘ​ടി​പ്പി​ച്ച യോ​ഗ​ത്തി​ൽ പേ​രാ​വൂ​ർ റേ​ഞ്ച് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ എ ​കെ. വി​ജേ​ഷ് മു​ഖ്യ​സ​ന്ദേ​ശം ന​ൽ​കി. മു​ഖ്യ​ധ്യാ​പ​ക​ൻ ബി​നു തോ​മ​സ്, സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് ലാ​ലി ജോ​സ​ഫ്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി എം.​എം. റി​ജോ​യ്, വി​ദ്യാ​ർ​ഥി​ക​ളാ​യ അ​ല​സ്റ്റി​ൻ സ​ജി, ആ​ഗ്ന​സ് ഷാ​ജി എ​ന്നി​വ​ർ ല​ഹ​രി വി​മു​ക്ത ദി​ന സ​ന്ദേ​ശം ന​ൽ​കി.