പെ​ർ​ഫ്യൂ​ഷ​നി​സ്റ്റ് ത​സ്തി​ക​യി​ൽ ഒ​ഴി​വ്
Thursday, August 22, 2019 1:12 AM IST
പ​രി​യാ​രം: ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പെ​ർ​ഫ്യൂ​ഷ​നി​സ്റ്റ് ത​സ്തി​ക​യി​ൽ ഒ​ഴി​വു​ണ്ട്. 29 ന് ​രാ​വി​ലെ 10.30 ന് ​ന​ട​ക്കു​ന്ന വാ​ക്ക് ഇ​ൻ ഇ​ന്‍റ​ർ​വ്യൂ മു​ഖേ​ന​യാ​ണു നി​യ മ​നം. ബി​എ​സ് സി ​പെ​ർ​ഫ്യൂ​ഷ​ൻ ടെ​ക്‌​നോ​ള​ജി അ​ല്ലെ​ങ്കി​ൽ ഡി​പ്ലോ​മ ഇ​ൻ ക്ലി​നി​ക്ക​ൽ പെ​ർ​ഫ്യൂ​ഷ​ൻ ടെ​ക്‌​നോ​ള​ജി ക​ഴി​ഞ്ഞ​വ​ർ​ക്ക് ഇ​ന്‍റ​ർ​വ്യൂ​വി​ൽ പ​ങ്കെ​ടു​ക്കാം. ര​ണ്ടു​വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യം അ​ഭി​കാ​മ്യം. നി​യ​മ​നം ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും.
കേ​ര​ളാ സ​ർ​വീ​സ് റൂ​ൾ അ​നു​സ​രി​ച്ചു​ള്ള വ​യ​സ് നി​ബ​ന്ധ​ന ബാ​ധ​ക​മാ​ണ്. താ​ത്പ​ര്യ​മു​ള്ള​വ​ർ യോ​ഗ്യ​ത തെ​ളി​യി ക്കു​ന്ന അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം അ​ന്നേ​ദി​വ​സം രാ​വി​ലെ 10 ന​കം ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഓ​ഫീ​സി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യേ​ണ്ട​താ​ണ്. വി​ശ​ദാം​ശ​ങ്ങ​ൾ www. mcpariy aram.com എ​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.