ബൈ​ക്ക​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു
Monday, September 9, 2019 10:40 PM IST
പ​യ്യ​ന്നൂ​ര്‍: ക​രി​വെ​ള്ളൂ​ര്‍ പാ​ല​ത്ത​ര​യി​ലു​ണ്ടാ​യ ബൈ​ക്ക​പ​ക​ട​ത്തി​ല്‍ ബൈ​ക്ക് യാ​ത്രി​ക​നാ​യ യു​വാ​വ് മ​രി​ച്ചു.​കൊ​ട​ക്കാ​ട് വ​ലി​യ​പൊ​യി​ലി​ലെ ദാ​മോ​ദ​ര​ൻ - പ്ര​സ​ന്ന ദ​ന്പ​തി​ക​ളു​ടെ മ​ക​ന്‍ പി.​പി.​പ്ര​ദീ​പാ​ണ്(28)​മ​രി​ച്ച​ത്. മൃ​ത​ദേ​ഹം ക​ണ്ണൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി. ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ പാ​ല​ത്ത​ര പാ​ല​ത്തി​ന് സ​മീ​പം ചേ​ടി​ക്കു​ണ്ടി​ലാ​ണ് അ​പ​ക​ടം. വെ​ള്ളൂ​ര്‍ ബാ​ങ്കി​ന് സ​മീ​പം വെ​ല്‍​ഡിം​ഗ് ഷോ​പ്പ് ന​ട​ത്തു​ന്ന പ്ര​ദീ​പ് ഷോ​പ്പി​ലേ​ക്ക് പോ​കു​ന്ന​തി​നി​ട​യി​ലാ​യി​രു​ന്നു അ​പ​ക​ടം. മ​ഴ​യി​ല്‍ പ്ര​ദീ​പ് ഓ​ടി​ച്ചി​രു​ന്ന പ​ള്‍​സ​ര്‍ ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് തെ​ന്നി​മ​റി​ഞ്ഞാ​ണ് അ​പ​ക​ട​മെ​ന്നാ​ണ് സൂ​ച​ന.​അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ പ്ര​ദീ​പി​നെ പ​യ്യ​ന്നൂ​ര്‍ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നാ​ല്‍ ക​ണ്ണൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജാ​ശു​പ​ത്രി​യി​ലേ​ക്ക് എ​ത്തി​ച്ചു​വെ​ങ്കി​ലും വ​ഴി​മ​ധ്യേ മ​രി​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ മേ​യ് 19നാ​യി​രു​ന്നു പ്ര​ദീ​പി​ന്‍റെ വി​വാ​ഹം. ഭാ​ര്യ: അ​ഞ്ജ​ന വേ​ണു​ഗോ​പാ​ൽ. സ​ഹോ​ദ​ര​ന്‍:​പ്ര​ശോ​ഭ്.