കാ​ർ​ഷി​ക​മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി എ​കെ​സി​സി കേ​ന്ദ്ര​മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി
Tuesday, September 10, 2019 1:21 AM IST
ത​ല​ശേ​രി: കൃ​ഷി​ഭൂ​മി​യി​ല്‍ ക​യ​റു​ന്ന വ​ന്യ​മൃ​ഗ​ങ്ങ​ളെ വെ​ടി​വ​യ്ക്കാ​ന്‍ അ​നു​മ​തി ന​ല്‍​ക​ണ​മെ​ന്നും ക​ര്‍​ഷ​ക​രെ വ​ന്യ​മൃ​ഗ​ങ്ങ​ളി​ല്‍​നി​ന്ന് സം​ര​ക്ഷി​ക്കു​ന്ന​തി​നു​വേ​ണ്ടി വ​നാ​തി​ര്‍​ത്തി​ക​ളി​ല്‍ കി​ട​ങ്ങ് സ്ഥാ​പി​ക്ക​ണ​മെ​ന്നും ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് ത​ല​ശേ​രി അ​തി​രൂ​പ​ത സ​മി​തി കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന് ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. വ​ന്യ​മൃ​ഗ​ങ്ങ​ളെ വ​ന​ത്തി​ല്‍ സം​ര​ക്ഷി​ക്ക​ണം. കാ​ര്‍​ഷി​ക​മേ​ഖ​ല​യു​ടെ സം​ര​ക്ഷ​ണാ​വ​കാ​ശം പൂ​ര്‍​ണ​മാ​യും ക​ര്‍​ഷ​ക​നി​ല്‍ നി​ക്ഷി​പ്ത​മാ​ക്ക​ണം. ആ​ക്ര​മി​ച്ചു ക​യ​റു​ന്ന​വ​ന്‍ നി​യ​മാ​നു​സൃ​തം ശി​ക്ഷാ​ര്‍​ഹ​നാ​കു​ന്ന​തു​പോ​ലെ​ത​ന്നെ കൃ​ഷി​ഭൂ​മി​യി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റു​ന്ന വ​ന്യ​മൃ​ഗ​ങ്ങ​ള്‍ ഉ​ണ്ടാ​ക്കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍ ന​ഷ്‌​ടം ന​ൽ​ക​ണം. വ​നാ​തി​ർ​ത്തി​യി​ൽ ക​രി​ങ്ക​ല്‍ ഭി​ത്തി, വൈ​ദ്യു​ത വേ​ലി തു​ട​ങ്ങി​യ​വ സ്ഥാ​പി​ക്ക​ണം. വ​ന്യ​മൃ​ഗ​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍ ന്യാ​യ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണ​മെ​ന്നും നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. അ​ഞ്ചു വ​ര്‍​ഷ​ത്തി​ലൊ​രി​ക്ക​ല്‍ കാ​ര്‍​ഷി​ക​മേ​ഖ​ല​യെ വി​ല​യി​രു​ത്തി ആ​വ​ശ്യ​മാ​യ നി​ര്‍​ദേ​ശ​ങ്ങ​ളും ശി​പാ​ര്‍​ശ​ക​ളും സ​മ​ര്‍​പ്പി​ക്കു​ന്ന​തി​ന് കാ​ര്‍​ഷി​ക ക​മ്മീ​ഷ​നെ നി​യ​മി​ക്ക​ണം. മു​ഴു​വ​ന്‍ ക​ര്‍​ഷ​ക​ര്‍​ക്കും ആ​ധു​നി​ക കൃ​ഷി​രീ​തി​ക​ളും വി​ത്തു​ക​ളും വ​ള​ങ്ങ​ളും ജ​ല​സേ​ച​ന​ത്തി​നാ​വ​ശ്യ​മാ​യ വൈ​ദ്യു​തി​യും സ​ർ​ക്കാ​ർ സൗ​ജ​ന്യ​മാ​യി ന​ല്‍​ക​ണം. ഇ​തി​നാ​വ​ശ്യ​മാ​യ ഫ​ണ്ട് സ​ര്‍​ക്കാ​രി​ന്‍റെ കാ​ര്‍​ഷി​ക റി​സ​ര്‍​വ് ഫ​ണ്ടി​ല്‍​നി​ന്നു ക​ണ്ടെ​ത്ത​ണം.
രാ​ജ്യ​ത്തെ 60 വ​യ​സ് ക​ഴി​ഞ്ഞ മു​ഴു​വ​ന്‍ ക​ര്‍​ഷ​ക​ര്‍​ക്കും മി​നി​മം 5000 രൂ​പ പെ​ന്‍​ഷ​നാ​യി ന​ല്‍​ക​ണം. എ​ല്ലാ കാ​ര്‍​ഷി​ക​വൃ​ത്തി​ക​ളും തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ക്ക​ണം. കാ​ര്‍​ഷി​ക​വൃ​ത്തി രാ​ഷ്‌​ട്ര​സേ​വ​ന​മാ​യി പ​രി​ഗ​ണി​ക്ക​ണം. 'ജ​യ് ജ​വാ​ന്‍ ജ​യ് കി​സാ​ന്‍' എ​ന്ന മു​ദ്രാ​വാ​ക്യ​ത്തി​ന​നു​സ​ര​ണം ക​ര്‍​ഷ​ക​നെ രാ​ഷ്‌​ട്രം പ​രി​ഗ​ണി​ക്കു​ക​യും ആ​ദ​രി​ക്കു​ക​യും വേ​ണം. കൃ​ഷി​ഭൂ​മി​ക്ക് ഉ​പാ​ധി​ര​ഹി​ത​മാ​യി ക​ര്‍​ഷ​ക​ന് പ​ട്ട​യം ന​ല്‍​ക​ണം. സ​ര്‍​ക്കാ​ര്‍​വ​ക ഭൂ​മി​യി​ല്‍ കൈ​യേ​റ്റ​ങ്ങ​ളു​ണ്ടാ​കാ​തെ സം​ര​ക്ഷി​ക്ക​ണം. പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ള്‍​ക്ക് ഇ​ര​യാ​കു​ന്ന കാ​ര്‍​ഷി​ക​വി​ള​ക​ള്‍​ക്ക് അ​ര്‍​ഹ​മാ​യ ഇ​ന്‍​ഷ്വ​റ​ന്‍​സ് ആ​നു​കൂ​ല്യ​വും പു​ന​ര്‍ ആ​ദാ​യം ല​ഭ്യ​മാ​ക്കു​ന്ന​തു​വ​രെ ആ​ശ്വാ​സ​മാ​കു​ന്ന വി​ധ​ത്തി​ല്‍ ധ​ന​സ​ഹാ​യ​വും ന​ല്‍​ക​ണം. മു​ഴു​വ​ന്‍ ക​ര്‍​ഷ​ക​ര്‍​ക്കും സ​മ്പൂ​ര്‍​ണ്ണ ചി​കി​ത്സാ​സൗ​ക​ര്യം ഏ​ര്‍​പ്പെ​ടു​ത്ത​ണം.
ഉ​ത്ത​രേ​ന്ത്യ​യി​ലെ പ​രു​ത്തി, ക​രി​മ്പ് കൃ​ഷി​ക്കാ​ര്‍ വി​ല​ത്ത​ക​ര്‍​ച്ച നേ​രി​ട്ട​പ്പോ​ള്‍ 17000 കോ​ടി രൂ​പ​യു​ടെ ഉ​ത്തേ​ജ​ക​പാ​ക്കേ​ജ് കേ​ന്ദ്ര​സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച​തു​പോ​ലെ കേ​ര​ള​ത്തി​ലെ ക​ര്‍​ഷ​ക​ര്‍​ക്കു​വേ​ണ്ടി​യും ഉ​ത്തേ​ജ​ക പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ക്ക​ണം. കാ​ര്‍​ഷി​കോ​ത്പ​ന്ന​ങ്ങ​ളാ​യ തേ​ങ്ങ, ക​ശു​വ​ണ്ടി, റ​ബ​ര്‍ എ​ന്നി​വ​യ്ക്ക് താ​ങ്ങു​വി​ല പ്ര​ഖ്യാ​പി​ച്ച് സം​ഭ​ര​ണ​സം​വി​ധാ​ന​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്ത​ണം. പ്രാ​ചീ​ന​കാ​ലം മു​ത​ല്‍ കേ​ര​ള​ത്തി​ന്‍റെ ഖ്യാ​തി ലോ​ക​ത്തി​നു​മു​മ്പി​ല്‍ ഉ​യ​ര്‍​ത്തി​യ സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ങ്ങ​ള്‍​ക്ക് ന്യാ​യ​വി​ല ഉ​റ​പ്പാ​ക്കു​ക​യും ആ​വ​ശ്യ​മെ​ങ്കി​ല്‍ സം​ഭ​ര​ണ​സം​വി​ധാ​ന​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തു​ക​യും വേ​ണം. ക​പ​ട പ​രി​സ്ഥി​തി വാ​ദ​ത്തി​ന്‍റെ മ​റ​വി​ല്‍ ക​ര്‍​ഷ​ക​ന്‍റെ ഭൂ​മി പി​ടി​ച്ചെ​ടു​ക്ക​രു​തെ​ന്നും നി​കു​തി നി​ഷേ​ധി​ക്ക​രു​തെ​ന്നും നി​വേ​ദ​ന​ത്തി​ൽ അ​വ​ശ്യ​പ്പെ​ട്ടു.​സ​ര്‍​ഫാ​സി ക​രി​നി​യ​മം പി​ന്‍​വ​ലി​ക്കു​ക, സാ​ര്‍​വ​ത്രി​ക റേ​ഷ​നിം​ഗ് സ​മ്പ്ര​ദാ​യം ഏ​ര്‍​പ്പെ​ടു​ത്തു​ക, എ​പി​എ​ല്‍, ബി​പി​എ​ല്‍ വ്യ​ത്യാ​സ​മി​ല്ലാ​തെ സ​ബ്‌​സി​ഡി നി​ര​ക്കി​ല്‍ അ​രി​യും പ​ല​വ്യ​ഞ്ജ​ന​ങ്ങ​ളും റേ​ഷ​ന്‍​ക​ട വ​ഴി വി​ത​ര​ണം ചെ​യ്യു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും നി​വേ​ദ​ന​ത്തി​ൽ ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്.