കേ​ള​ക​ത്ത് തോ​ന്നി​യപോ​ലെ പാ​ർ​ക്കിം​ഗ്
Tuesday, September 10, 2019 1:23 AM IST
കേ​ള​കം: കേ​ള​കം ബി​വ​റേ​ജ​സ് മ​ദ്യ​വി​ൽ​പ്പ​ന​ശാ​ല​യു​ടെ പ​രി​സ​ര​ത്തും ടൗ​ണി​ലും തോ​ന്നും​പ​ടി​യു​ള്ള പാ​ർ​ക്കിം​ഗ് ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് കാ​ര​ണ​മാ​കു​ന്നു. പ്ര​ശ്ന​ത്തി​ൽ പോ​ലീ​സ് ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​തി​നെ ത്തു​ട​ർ​ന്ന് പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് പ​രാ​തി ന​ൽ​കു​മെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​ഞ്ഞു. പാ​ത​യു​ടെ ഇ​രു​വ​ശ​ങ്ങ​ളി​ലും അ​നി​യ​ന്ത്രി​ത പാ​ർ​ക്കിം​ഗ് മൂ​ലം കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ പോ​ലും ഭീ​തി​യി​ലാ​ണ്.
നോ ​പാ​ർ​ക്കിം​ഗ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ച് പോ​ലീ​സ് സ്റ്റേ​ഷ​ന് മു​മ്പി​ലെ അ​നി​യ​ന്ത്രി​ത പാ​ർ​ക്കിം​ഗ് ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടി​ട്ടും ന​ട​പ​ടി എ​ടു​ത്തി​ല്ലെ​ന്നാ​ണ് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. ടൗ​ണി​ൽ നോ ​പാ​ർ​ക്കിം​ഗ് ബോ​ർ​ഡി​ന് മു​മ്പി​ൽ​പോ​ലും വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ടു​ക​യാ​ണ്. പാ​ത​യോ​ര​ങ്ങ​ൾ വ​ഴി​വാ​ണി​ഭ​ക്കാ​രും കൈ​യ​ട​ക്കി​യി​രി​ക്കു​ക​യാ​ണ്.