റീ​ഡിം​ഗ് റൂം ​ഉ​ദ്ഘാ​ട​നം ചെയ്തു
Sunday, September 15, 2019 1:31 AM IST
പെ​രു​ന്പ​ട​വ്: ക​രി​പ്പാ​ൽ ജ​വ​ഹ​ർ ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​രം​ഭി​ച്ച റീ​ഡിം​ഗ് റൂം ​കേ​ര​ള ഫോ​ക്‌​ലോ​ർ അ​ക്കാ​ഡ​മി മു​ൻ സെ​ക്ര​ട്ട​റി എം. ​പ്ര​ദീ​പ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് കെ.​കെ. ശ്രീ​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ച​ട​ങ്ങി​ൽ ഉ​ന്ന​ത വി​ജ​യി​ക​ളെ പ​ഞ്ചാ​യ​ത്ത് അം​ഗം ടി.​വി. അ​നീ​ഷ് അ​നു​മോ​ദി​ച്ചു. ജോ​സ​ഫ് ക​ട്ട​ത്ത​റ, എ​ൻ.​കെ. കു​ഞ്ഞി​രാ​മ​ൻ, ഇ​ല്ലി​ക്ക​ൽ ജ​യിം​സ്, കെ.​കെ. ദി​വാ​ക​ര​ൻ, പി.​പി. ബി​ന്ദു, എ​ൻ.​കെ. ധ​നു​രാ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് ക​ലാ-​കാ​യി​ക പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.