സൗ​ദി​യി​ല്‍ ന​ഴ്‌​സ് നി​യ​മ​നം
Wednesday, September 18, 2019 1:22 AM IST
ക​ണ്ണൂ​ർ: സൗ​ദി​യി​ലെ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലു​ള്ള ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് നോ​ര്‍​ക്ക റൂ​ട്ട്‌​സ് മു​ഖേ​ന ന​ഴ്‌​സു​മാ​രെ തെ​ര​ഞ്ഞെ​ടു​ക്കു​ന്നു. ബി​എ​സ്‌​സി, എം​എ​സ്‌​സി, പി​എ​ച്ച്ഡി യോ​ഗ്യ​ത​യു​ള്ള ന​ഴ്‌​സു​മാ​ര്‍​ക്കാ​ണ് നി​യ​മ​നം. കാ​ര്‍​ഡി​യാ​ക് ക്രി​ട്ടി​ക്ക​ല്‍ കെ​യ​ര്‍ (മു​തി​ര്‍​ന്ന​വ​ര്‍, കു​ട്ടി​ക​ള്‍), എ​മ​ര്‍​ജ​ന്‍​സി ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ്, മെ​ഡി​ക്ക​ല്‍ ആ​ൻ​ഡ് സ​ര്‍​ജി​ക്ക​ല്‍ കെ​യ​ര്‍ ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ്, സ​ര്‍​ജ​റി ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ് (പു​രു​ഷ​ന്‍, വ​നി​ത) എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് ഒ​ഴി​വ്. താ​ല്‍​പ​ര്യ​മു​ള്ള​വ​ര്‍ saudimoh. norka@gmail.com ലേ​ക്ക് വി​ശ​ദ​മാ​യ ബ​യോ​ഡേ​റ്റ, ഫു​ള്‍ സൈ​സ് ഫോ​ട്ടോ, ആ​ധാ​ര്‍, പാ​സ്‌​പോ​ര്‍​ട്ട് പ​ക​ര്‍​പ്പു​ക​ള്‍ എ​ന്നി​വ ഒ​ക്‌​ടോ​ബ​ര്‍ 10-ന് ​മു​മ്പാ​യി സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്ന് നോ​ര്‍​ക്ക റൂ​ട്ട്‌​സ് ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. ഒ​ക്‌​ടോ​ബ​ര്‍ 15 മു​ത​ല്‍ 20 വ​രെ ന്യൂ​ഡ​ല്‍​ഹി​യി​ല്‍ അ​ഭി​മു​ഖം ന​ട​ക്കും. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ www.norkaroots.org ലും ​നോ​ര്‍​ക്ക റൂ​ട്ട്‌​സ് ടോ​ള്‍ ഫ്രീ ​ന​മ്പ​റാ​യ 1800 425 3939 (ഇ​ന്ത്യ​യി​ല്‍ നി​ന്നും) 0091 8802012345 (വി​ദേ​ശ​ത്ത് നി​ന്ന് മി​സ്ഡ് കോ​ള്‍) 0471-2770577, 2770544 ലും ​ല​ഭി​ക്കും.