വൈ​ദ്യു​തി മു​ട​ങ്ങും
Wednesday, September 18, 2019 1:22 AM IST
ത​ളി​പ്പ​റ​മ്പ് ഇ​ല​ക്ട്രി​ക്ക​ല്‍ സെ​ക്ഷ​ന്‍ പ​രി​ധി​യി​ലെ പ​ടു​വ​ളം, പാ​റാ​ട്, വ​ട​ക്കാ​ഞ്ചേ​രി ഭാ​ഗ​ങ്ങ​ളി​ല്‍ ഇ​ന്ന് രാ​വി​ലെ ഒ​മ്പ​ത് മു​ത​ല്‍ വൈ​കു​ന്നേ​രം ആ​റു​വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
പെ​ര​ള​ശേ​രി സെ​ക്ഷ​ന്‍ പ​രി​ധി​യി​ലെ പെ​ര​ള​ശേ​രി, പ​ള്ളി​യ​ത്ത്, അ​മ്പ​ല​ന​ട, കോ​ട്ടം, മു​ടു​പ്പി​ലാ​യി ഭാ​ഗ​ങ്ങ​ളി​ല്‍ ഇ​ന്നു രാ​വി​ലെ ഒ​മ്പ​തു മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
കാ​ടാ​ച്ചി​റ സെ​ക്ഷ​ന്‍ പ​രി​ധി​യി​ലെ മ​ന​യ​ത്ത് മൂ​ല, മ​ണി​യ​മ്പ​ലം ചി​റ, നാ​റാ​ണ​ത്ത് ചി​റ, സാ​ധു​പാ​ര്‍​ക്ക്, കോ​യ്യോ​ട് എ​സ്‌​റ്റേ​റ്റ്, ആ​റ്റ​ട​പ്പ സ്‌​കൂ​ള്‍ ഭാ​ഗ​ങ്ങ​ളി​ല്‍ ഇ​ന്നു രാ​വി​ലെ 9.30 മു​ത​ല്‍ 11.30 വ​രെ​യും ചാ​ല വെ​സ്റ്റ്, ഹോം ​ഫോ​ര്‍ അ​സ്, ചി​ന്മ​യ, ശ​ബ​രി, ച​കി​രി, ചാ​ല ഈ​സ്റ്റ്, ദി​നേ​ശ്, സ്‌​ക്വ​യ​ര്‍ ഫീ​റ്റ് വി​ല്ല എ​ന്നീ ഭാ​ഗ​ങ്ങ​ളി​ല്‍ ഒ​മ്പ​തു മു​ത​ല്‍ ഉ​ച്ച​യ്ക്ക് ര​ണ്ടു​വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
ശി​വ​പു​രം സെ​ക്ഷ​ന്‍ പ​രി​ധി​യി​ലെ ന​ടു​വ​നാ​ട്, കൊ​ട്ടി​യൂ​ര്‍​ഞാ​ല്‍, കാ​ളാം​തോ​ട്, നെ​ടി​യ​ഞ്ചി​രം, മു​ണ്ട​ച്ചാ​ല്‍, ത​ല​ച്ച​ങ്ങാ​ട്, കോ​ളാ​രി, കോ​ളാ​രി മൈ​ത്രി എ​ന്നീ ഭാ​ഗ​ങ്ങ​ളി​ല്‍ ഇ​ന്നു രാ​വി​ലെ 8.30 മു​ത​ല്‍ വൈ​കു​ന്നേ​രം 5.30 വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
ഏ​ച്ചൂ​ര്‍ സെ​ക്ഷ​ന്‍ പ​രി​ധി​യി​ലെ മു​ണ്ട​യാ​ട് മു​ത​ല്‍ കാ​ഞ്ഞി​രോ​ട് 66 കെ ​വി ലൈ​ന്‍ 220 കെ​വി ആ​ക്കു​ന്ന​തി​നാ​ല്‍ വാ​രം ക​നാ​ല്‍, ചു​ട​ല, ക​ടാ​ങ്കോ​ട്, ത​ക്കാ​ളി പീ​ടി​ക, വാ​രം ക​ട​വ് എ​ന്നീ ഭാ​ഗ​ങ്ങ​ളി​ല്‍ ഇ​ന്നു രാ​വി​ലെ 8.30 മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
ത​യ്യി​ല്‍ സെ​ക്ഷ​ന്‍ പ​രി​ധി​യി​ലെ എ​ന്‍​എ​ന്‍​എ​സ് ഓ​ഡി​റ്റോ​റി​യം, മ​ര​ക്കാ​ര്‍​ക്ക​ണ്ടി, നീ​ര്‍​ച്ചാ​ല്‍ ഭാ​ഗ​ങ്ങ​ളി​ല്‍ ഇ​ന്നു രാ​വി​ലെ ഒ​മ്പ​ത് മു​ത​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു​വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.