വ്യാ​പാ​ര മ​ന്ദി​രം ഉ​ദ്ഘാ​ട​ന​ം ഇ​ന്ന്
Sunday, October 6, 2019 2:52 AM IST
കു​ഞ്ഞി​മം​ഗ​ലം: വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി കു​ഞ്ഞി​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ഓ​ഫീ​സി​നു വേ​ണ്ടി നി​ർ​മി​ച്ച വ്യാ​പാ​ര മ​ന്ദി​രം ഇ​ന്നു രാ​വി​ലെ 10ന് ​കു​ഞ്ഞി​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​കു​ഞ്ഞി​രാ​മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. പോ​ള രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.