ക​ർ​ഷ​ക പ്ര​ക്ഷോ​ഭം: ഫൊ​റോ​ന​ത​ല സ​മ്മേ​ള​നം ന​ട​ത്തി
Monday, October 7, 2019 1:24 AM IST
ചെ​ന്പ​ന്തൊ​ട്ടി: ഉ​ത്ത​ര​മ​ല​ബാ​ർ ക​ർ​ഷ​ക പ്ര​ക്ഷോ​ഭ​ത്തോ​ട​നു​ബ​ന്ധി​ച്ച് എ​കെ​സി​സി സം​ഘ​ടി​പ്പി​ച്ച ക​ർ​ഷ​ക കൂ​ട്ടാ​യ്മ​യു​ടെ ചെ​ന്പ​ന്തൊ​ട്ടി ഫൊ​റോ​നാ​ത​ല സ​മ്മേ​ള​നം കോ​ട്ടൂ​ർ സെ​ന്‍റ് തോ​മ​സ് പാ​രി​ഷ് ഹാ​ളി​ൽ ന​ട​ന്നു. ഫൊ​റോ​ന ഡ​യ​റ​ക്‌​ട​ർ ഫാ. ​സ​ന്തോ​ഷ് ചാ​രം​തൊ​ട്ടി​യി​ൽ സ​മ്മേ​ള​നംഉ​ദ്ഘാ​ട​നംചെ​യ്തു. ഫൊ​റോ​നപ്ര​സി​ഡ​ന്‍റ്ജോ​ർ​ജ് ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സു​രേ​ഷ് ജോ​ർ​ജ്, ഡേ​വി​സ് ആ​ല​ങ്ങാ​ട​ൻ, ഷാ​ജി ചു​ക്ക​നാ​നി​യി​ൽ, സൈ​ജോ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.