പ്ര​കൃ​തി സം​ര​ക്ഷ​ണ സ​ന്ദേ​ശ​വു​മാ​യി ഭൂ​ട്ടാ​നി​ലേ​ക്ക് യു​വാ​ക്ക​ളു​ടെ ബൈ​ക്ക് യാ​ത്ര
Monday, October 7, 2019 1:28 AM IST
ക​ണ്ണൂ​ര്‍: ആ​ഗോ​ള​താ​പ​നം ത​ട​യാ​ന്‍ മ​ര​ങ്ങ​ളെ സം​ര​ക്ഷി​ക്കു​ക, പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​ലൂ​ടെ ജൈ​വ​വ്യ​വ​സ്ഥ​യു​ടെ കാ​വ​ലാ​ളാ​വു​ക, മ​ര​ങ്ങ​ൾ വ​ച്ചു പി​ടി​പ്പി​ക്കു​ക എ​ന്നീ സ​ന്ദേ​ശ​ങ്ങ​ളു​മാ​യി ക​ണ്ണൂ​രി​ല്‍നി​ന്ന് നേ​പ്പാ​ൾ വ​ഴി ഭൂ​ട്ടാ​നി​ലേ​ക്ക് മൂ​ന്ന് യു​വാ​ക്ക​ളു​ടെ പ്ര​കൃ​തി സം​ര​ക്ഷ​ണ സ​ന്ദേ​ശ ബൈ​ക്ക് യാ​ത്ര.
ഫോ​ട്ടോ ജേ​ര്‍​ണ​ലി​സ്റ്റും വ​ന്യ​ജീ​വി സം​ര​ക്ഷ​ണ സം​ഘ​ട​ന​യാ​യ മ​ല​ബാ​ര്‍ അ​വെ​യ​ര്‍​ന​സ് ആ​ന്‍​ഡ് റ​സ്‌​ക്യു സെ​ന്‍റ​ര്‍ ഫോ​ര്‍ വൈ​ല്‍​ഡ് ലൈ​ഫ് (മാ​ര്‍​ക്ക്) പ്ര​വ​ര്‍​ത്ത​ക​നു​മാ​യ ആ​ഷ്‌​ലി ജോ​സ്, ബ​ജാ​ജ് ഫി​ൻ സ​ർ​വീ​സി​ലെ ജീ​വ​ന​ക്കാ​ര​ൻ മെ​ല്‍​വി​ന്‍ നെ​റോ​ണ, പ്ര​വ​സി​യാ​യ മി​ഥു​ന്‍ മ​നോ​ഹ​ര​ന്‍ എ​ന്നി​വ​രാ​ണ് ബൈ​ക്ക് സ​ന്ദേ​ശ യാ​ത്ര ന​ട​ത്തു​ന്ന​ത്.
പ​രി​സ്ഥി​തി സം​ര​ക്ഷ​ണ സ​ന്ദേ​ശ​വു​മാ​യി ക​ര്‍​ണാ​ട​ക, ആ​ന്ധ്ര​പ്ര​ദേ​ശ്, ഒ​ഡീ​ഷ, വെ​സ്റ്റ് ബം​ഗാ​ള്‍, ജാ​ര്‍​ഖ​ണ്ഡ്, ബീ​ഹാ​ര്‍, ആ​സാം, സി​ക്കിം, അ​രു​ണാ​ച​ൽ​പ്ര​ദേ​ശ്, മേ​ഘാ​ല​യ സം​സ്ഥാ​ന​ങ്ങ​ളി​ലൂ​ടെ സ​ഞ്ച​രി​ച്ച് നേ​പ്പാ​ളി​ലേ​ക്കും അ​വി​ടെ നി​ന്നും ഭൂ​ട്ടാ​നി​ലേ​ക്കും പോ​കു​ന്ന സം​ഘം. ഭൂ​ട്ടാ​നി​ൽനി​ന്ന് തി​രി​ച്ച് ഡ​ൽ​ഹി​യി​ലെ​ത്തി​യാ​ണ് യാ​ത്ര അ​വ​സാ​നി​പ്പി​ക്കു​ക. യാ​ത്രാ വേ​ള​യി​ൽ പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​ന്‍റെ പ്രാ​ധാ​ന്യം വ്യ​ക്ത​മാ​ക്കു​ന്ന ല​ഘു​ലേ​ഖ​ക​ൾ, സ്റ്റി​ക്ക​റു​ക​ൾ, പോ​സ്റ്റ​റു​ക​ൾ എ​ന്നി​വ വി​ത​ര​ണം ചെ​യ്യും. യാ​ത്ര​യു​ടെ ഫ്ലാ​ഗ് ഓ​ഫ് ക​ണ്ണൂ​ര്‍ മു​നി​സി​പ്പ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ മേ​യ​ര്‍ സു​മാ ബാ​ല​കൃ​ഷ്ണ​ന്‍ നി​ര്‍​വ​ഹി​ച്ചു. ട്രാ​ഫി​ക് എ​സ്‌ഐ ​ജോ​ൺ​സ​ൺ കൊ​റി​യ, മാ​ർ​ക്ക് പ്ര​സി​ഡ​ന്‍റ് ഡോ. ​സു​ഷ​മ പ്ര​ഭു, റി​ജേ​ഷ് രാ​ജ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.