നാ​ഷ​ണ​ൽ ഹൈ​വേ വി​ക​സ​ന​ം; വ്യാ​പാ​രി​ക​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന്
Monday, October 7, 2019 1:30 AM IST
കൂ​ത്തു​പ​റ​മ്പ്: ക​ണ്ണൂ​ർ എ​യ​ർ​പോ​ർ​ട്ട്, നാ​ഷ​ണ​ൽ ഹൈ​വേ എ​ന്നി​വ​യു​ടെ വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി കു​ടി​യൊ​ഴി​പ്പി​ക്ക​പ്പെ​ടു​ന്ന വ്യാ​പാ​രി​ക​ൾ​ക്ക് അ​ർ​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി കൂ​ത്തു​പ​റ​മ്പ് ഏ​രി​യാ​സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. പാ​ട്യം പ​ഞ്ചാ​യ​ത്ത് ഹാ​ളി​ലെ പി.​പി.​കു​മാ​ര​ൻ മാ​സ്റ്റ​ർ ന​ഗ​റി​ൽ ന​ട​ന്ന സ​മ്മേ​ള​നം വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ജി​ല്ലാ സെ​ക്ര​ട്ട​റി വി.​ഗോ​പി​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി. ​ഷൈ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഏ​രി​യാ സെ​ക്ര​ട്ട​റി വി.​പി.​മൊ​യ്തു, വി.​ഗോ​പി​നാ​ഥ്, കെ.​പി.​പ്ര​മോ​ദ്, എം.​സി.​രാ​ഘ​വ​ൻ, എ​ൻ.​ര​മേ​ശ് ബാ​ബു, വി.​സ​ജി​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.