ഏ​റ​നാ​ട് എ​ക്സ്പ്ര​സി​ന് പ​ഴ​യ​ങ്ങാ​ടി​യി​ൽ സ്റ്റോ​പ്പ് അ​നു​വ​ദി​ക്കു​ം: സ​ദാ​ന​ന്ദ ഗൗ​ഡ
Wednesday, October 9, 2019 1:22 AM IST
പ​ഴ​യ​ങ്ങാ​ടി: ഏ​റ​നാ​ട് എ​ക്സ്പ്ര​സി​ന് പ​ഴ​യ​ങ്ങാ​ടി​യി​ൽ സ്റ്റോ​പ്പ് അ​നു​വ​ദി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് കേ​ന്ദ്ര മ​ന്ത്രി സ​ദാ​ന​ന്ദ ഗൗ​ഡ. തി​ങ്ക​ളാ​ഴ്ച മാ​ടാ​യി​ക്കാ​വി​ൽ ക്ഷേ​ത്ര സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​തി​നു​ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
മാ​ടാ​യി തി​രു​വ​ർ​കാ​ട്ട്കാ​വി​നെ തീ​ർ​ഥാ​ട​ന ടൂ​റി​സം പ​ദ്ധ​തി​യി​ൽ​പ്പെ​ടു​ത്തു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​സ​ത്യ​പ്ര​കാ​ശ്, നേ​താ​ക്ക​ളാ​യ സി.​സി.​ര​തി​ഷ്, പ്ര​ഭാ​ക​ര​ൻ ക​ട​ന്ന​പ്പ​ള്ളി, ഗ​ണേ​ശ​ൻ മാ​ത​മം​ഗ​ലം, സി.​പി. പൊ​തു​വാ​ൾ തു​ട​ങ്ങി​യ​വ​ർ അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.