കാ​ണാ​താ​യ വ​യോ​ധി​ക തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ
Sunday, October 13, 2019 1:26 AM IST
ശ്രീ​ക​ണ്ഠ​പു​രം: വീ​ട്ടി​ൽ​നി​ന്ന് കാ​ണാ​താ​യ വ​യോ​ധി​ക​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മ​ല​പ്പ​ട്ടം കാ​ന​ത്തെ എം.​വി. ദാ​ക്ഷാ​യ​ണി (72) യെ​യാ​ണ് വീ​ടി​ന് 500 മീ​റ്റ​റോ​ളം അ​ക​ലെ​യു​ള്ള റ​ബ​ർ തോ​ട്ട​ത്തി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് ഇ​വ​രെ കാ​ണാ​താ​യ​ത്.

തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ൾ മ​യ്യി​ൽ പോ​ലീസി​ൽ പ​രാ​തി ന​ൽ​കി​യ​തി​നെ​ത്തു​ട​ർ​ന്ന് ഇ​ന്ന​ലെ ക​ണ്ണൂ​രി​ൽ നി​ന്നെ​ത്തി​യ ഡോ​ഗ് സ്ക്വാ​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ട്ടു​കാ​ർ ന​ട​ത്തി​യ തെ​രെ​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. ഭ​ർ​ത്താ​വ്: ബാ​ല​ൻ. മ​ക്ക​ൾ: ശ്രീ​മ​തി, ബാ​ബു, അ​നീ​ഷ്, സ​ത്യ​ഭാ​മ.