കൊ​യ്ത്തു​ത്സ​വം ന​ട​ത്തി
Thursday, November 7, 2019 1:31 AM IST
കേ​ള​കം: കേ​ള​കം സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ കൊ​യ്ത്തു​ത്സ​വം പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് മൈ​ഥി​ലി ര​മ​ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ലോ​ക്ക​ൽ മാ​നേ​ജ​ർ ഫാ. ​വ​ർ​ഗീ​സ് പ​ടി​ഞ്ഞാ​റേ​ക്ക​ര, പ്രി​ൻ​സി​പ്പ​ൽ എ​ൻ.​ഐ. ഗീ​വ​ർ​ഗീ​സ്, എ​സ്.​ടി. രാ​ജേ​ന്ദ്ര​ൻ,ദീ​പ്തി, ന​ൽ​കി