ഇ​ടി​മി​ന്ന​ലേ​റ്റ് വീ​ടു ത​ക​ർ​ന്നു
Friday, November 8, 2019 1:30 AM IST
ശ്രീ​ക​ണ്ഠ​പു​രം: ഇ​ടി​മി​ന്ന​ലേ​റ്റ് വീ​ടു ത​ക​ർ​ന്നു. ചു​ണ്ട​പ്പ​റ​ന്പ് വ​ള്ളി​യാ​മ​ട​യി​ലെ ചേ​ലം​മൂ​ട്ടി​ൽ ഏ​ലി​യാ​മ്മ​യു​ടെ വീ​ടാ​ണു ത​ക​ർ​ന്ന​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ആ​സ്ബ​സ്റ്റോ​സ് ഷീ​റ്റി​ട്ട വീ​ടി​ന്‍റെ ത​റ​യും ചു​മ​രും വി​ണ്ടു​കീ​റി. ജ​ന​ൽ ത​ക​ർ​ന്നു. വ​യ​റിം​ഗും ഇ​ല​ക്‌​ട്രോ​ണി​ക്സ് ഉ​പ​ക​ര​ണ​ങ്ങ​ളും ക​ത്തി​ന​ശി​ച്ചു. കൂ​ലി​പ്പ​ണി​യെ​ടു​ത്ത് ജീ​വി​ക്കു​ന്ന ഏ​ലി​യാ​മ്മ വീ​ട്ടി​ൽ ത​നി​ച്ചാ​ണു താ​മ​സം. മൂ​ന്നു​ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ന​ഷ്‌​ടം ക​ണ​ക്കാ​ക്കു​ന്നു. ശ്രീ​ക​ണ്ഠ​പു​രം ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ പി.​പി. രാ​ഘ​വ​ൻ, ടൗ​ൺ കൗ​ൺ​സി​ല​ർ​മാ​രാ​യ കെ. ​ബി​നോ​യ്, ലി​സി ജോ​സ​ഫ് എ​ന്നി​വ​ർ വീ​ട് സ​ന്ദ​ർ​ശി​ച്ചു.