ഗൈ​ഡ്സ് സ്ഥാ​പ​ക​ദി​നാഘോഷം
Friday, November 8, 2019 1:31 AM IST
അ​ങ്ങാ​ടി​ക്ക​ട​വ്: അ​ങ്ങാ​ടി​ക്ക​ട​വ് സേ​ക്ര​ഡ് ഹാ​ർ​ട്ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഗൈ​സ്‌സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഗൈ​സ്‌സ് സ്ഥാ​പ​കദി​നം വി​വി​ധ സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളോ​ടെ ആ​ഘോ​ഷി​ച്ചു. ച​ര​ൾ സ്നേ​ഹ​ഭ​വ​നി​ൽ ഭ​ക്ഷ​ണ​പൊ​തി​ക​ളു​മാ​യെ​ത്തി​യ ഗൈ​ഡ്സ് അ​വ​രോ​ടൊ​ത്ത് സ​മ​യം ചെ​ല​വ​ഴി​ക്കു​ക​യും അ​വ​ർ​ക്കാ​വ​ശ്യ​മാ​യ സേ​വ​ന​ങ്ങ​ൾ ചെ​യ്യു​ക​യും ചെ​യ്തു. അ​ന്തേ​വാ​സി​ക​ൾ​ക്ക് അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ ഗൈ​ഡ്സ് സ​മാ​ഹ​രി​ച്ച തു​ക സ്നേ​ഹ​ഭ​വ​ൻ അ​ധി​കൃ​ത​ർ​ക്ക് കൈ​മാ​റി. പ്രി​ൻ​സി​പ്പ​ൽ കെ.​ജെ. ഫ്രാ​ൻ​സി​സ്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ഫാ. ​സ​ജി അ​ട്ടേ​ങ്ങാ​ടി, ഗൈ​ഡ്സ് ക്യാ​പ്റ്റ​ൻ സ്മി​താ ജോ​ർ​ജ്, അ​ധ്യാ​പ​ക​രാ​യ പി.​എ. ജോ​ർ​ജ്, ഡാ​ഫി കെ. ​മാ​ണി, എ​ൽ​ഡി​ൻ ജോ​ഷി, അ​ലീ​ന സു​നി​ൽ, ഏ​യ്ഞ്ച​ൽ സ​ജി എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി.