ഉ​പ​വാ​സ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു
Saturday, November 9, 2019 1:30 AM IST
പേ​രാ​വൂ​ര്‍: കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി​യു​ടെ​യും മു​ക്തി ശ്രീ​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ സ​ര്‍​ക്കാ​രി​ന്‍റെ തെ​റ്റാ​യ മ​ദ്യന​യ​ങ്ങ​ള്‍​ക്കെ​തി​രേ​യും ക​ര്‍​ഷ​ക ദ്രോ​ഹ ന​ട​പ​ടി​ക​ള്‍​ക്കെ​തി​രേ​യും ഉ​ത്ത​ര മ​ല​ബാ​ര്‍ ക​ര്‍​ഷ​ക സ​മ​ര​ത്തി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ടും ഉ​പ​വാ​സ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു.​തൊ​ണ്ടി​യി​ല്‍ ന​ട​ന്ന കൂ​ട്ടാ​യ്മ എ​കെ​സി​സി ഗ്ലോ​ബ​ല്‍ സ​മി​തി അം​ഗം ജോ​ണി വ​ട​ക്കേ​ക​ര​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി ഡ​യ​റ​ക്ട​ര്‍ ഫാ. ​ചാ​ക്കോ കു​ടി​പ​റ​മ്പി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പേ​രാ​വൂ​ര്‍ ഫൊ​റോ​ന വി​കാ​രി റവ. ​ഡോ. തോ​മ​സ് കൊ​ച്ചു​ക​രോ​ട്ട് മു​ഖ്യപ്ര​ഭാ​ഷ​ണം ന​ട​ത്തി. തോ​മ​സ് വ​ര​വു​കാ​ലാ​യി​ല്‍, ഫാ.​ജോ​ണ്‍ അ​ന്ത്യാം​കു​ളം, ഫാ.​ജോ​ബി​ന്‍ കൊ​ട്ടാ​ര​ത്തി​ല്‍, ഫാ.​അ​നീ​ഷ് കു​ള​ത്ത​റ, ഫാ.​സെ​ബാ​സ്റ്റ്യ​ന്‍ അ​മ്പാ​ട്ട്, ഫാ.​കു​ര്യാ​ക്കോ​സ് ഓ​ര​ത്തേ​ല്‍, ഫാ.​ജോ​ജോ പ​ന്ത​മ്മാ​ക്ക​ല്‍, ഫാ. ​ലി​ബി​ന്‍ എ​ഴു​പാ​റ, തോ​മ​സ് പാ​റ​ക്ക​ല്‍,ആ​ന്‍റ​ണി മേ​ല്‍​വ​ട്ടം, റോ​സി​ലി ക​രി​ക്കാ​ക്കു​ന്നേ​ല്‍, മേ​രി പാ​ല​യ്ക്കാ​മ​റ്റം, ബി​നോ​യി വി​ള​യാ​നി​ക്ക​ല്‍, ശ്രീ​കു​മാ​ര്‍ കൂ​ട​ത്തി​ല്‍, ജോ​ര്‍​ജ് പൂ​ന്തോ​ട്ടം തു​ട​ങ്ങി​യ​വ​ര്‍ പ്രസംഗിച്ചു.