കൊ​പ്ര​വ്യാ​പാ​രി തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ
Wednesday, November 13, 2019 11:09 PM IST
വ​ള​പ​ട്ട​ണം: പാ​പ്പി​നി​ശേ​രി​യി​ലെ കൊ​പ്ര വ്യാ​പാ​രി​യാ​യ വ​യോ​ധി​ക​നെ ചി​റ​ക്ക​ൽ​കീ​രി​യാ​ട്ടെ വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.​ പാ​പ്പി​നി​ശേ​രി ക​രി​ക്കി​ൻ​കു​ള​ത്തി​ന് സ​മീ​പം കൊ​പ്ര​വ്യാ​പാ​രി​യാ​യ കൊ​ല്ല​റ​ത്തി​ക്ക​ൽ​പ​ള്ളി​ക്ക് സ​മീ​പ​ത്തെ അ​ബ്ദു​ള്ള(65)​യാ​ണു തൂ​ങ്ങി​മ​രി​ച്ച​ത്. ഭാ​ര്യ​യും മ​ക്ക​ളു​മു​ണ്ട്. വ​ള​പ​ട്ട​ണം പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി.