പി.​കെ. ബൈ​ജു​വി​നെ അ​നു​മോ​ദി​ച്ചു
Wednesday, February 26, 2020 1:23 AM IST
ക​ണ്ണൂ​ർ: താ​യാ​ട്ട് ശ​ങ്ക​ര​ൻ പു​ര​സ്കാ​രം നേ​ടി​യ ലൈ​ബ്ര​റി കൗ​ൺ​സി​ൽ ജി​ല്ലാ സെ​ക്ര​ട്ട​റി പി.​കെ. ബൈ​ജു​വി​നെ താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സ​ൽ അ​നു​മോ​ദി​ച്ചു.
ജി​ല്ലാ ലൈ​ബ്ര​റി ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി. സു​മേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് ഇ.​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ ഇ.​കെ. പ​ദ്മ​നാ​ഭ​ൻ, എം.കെ. മ​നോ​ഹ​ര​ൻ, അ​ഴീ​ക്കോ​ട​ൻ ച​ന്ദ്ര​ൻ,എം. ​ബാ​ല​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.