ക​ര്‍​ഷ​ക തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ധ​ന​സ​ഹാ​യം
Tuesday, March 31, 2020 12:15 AM IST
പ​യ്യ​ന്നൂ​ര്‍: കോ​വി​ഡ് ബാ​ധി​ത​രും നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​വ​രു​മാ​യ ക​ര്‍​ഷ​ക​തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ര്‍​ഡി​ലെ സ​ജീ​വ അം​ഗ​ങ്ങ​ള്‍​ക്ക് ധ​ന​സ​ഹാ​യ​ത്തി​ന് അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാം. (കോ​വി​ഡ് ബാ​ധി​ത​ന് 7500 രൂ​പ, നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​വ​ര്‍​ക്ക് 1000 രൂ​പ). വെ​ള്ള​ക്ക​ട​ലാ​സി​ല്‍ ത​യാ​റാ​ക്കു​ന്ന അ​പേ​ക്ഷ, മെ​ഡി​ക്ക​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, ക്ഷേ​മ​നി​ധി പാ​സ്ബു​ക്കി​ന്‍റെ പ്ര​സ​ക്ത​ഭാ​ഗ​ങ്ങ​ളു​ടെ പ​ക​ര്‍​പ്പ്, ബാ​ങ്ക് പാ​സ്ബു​ക്കി​ന്‍റെ പ​ക​ര്‍​പ്പ്, ആ​ധാ​ര്‍ കാ​ര്‍​ഡി​ന്‍റെ പ​ക​ര്‍​പ്പ് എ​ന്നി​വ​സ​ഹി​തം ക്ഷേ​മ​നി​ധി ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടീ​വി​ന്‍റെ പേ​രി​ലോ agri. worker.knr@gmail.com എ​ന്ന ഇ​മെ​യി​ല്‍ വി​ലാ​സ​ത്തി​ല്‍ അ​പ്‌​ലോ​ഡ് ചെ​യ്‌​തോ വ്യ​ക്ത​മാ​യി സ്‌​കാ​ന്‍​ചെ​യ്ത് 9895331279 എ​ന്ന ന​മ്പ​റി​ലേ​ക്ക് വാ​ട്‌​സ്ആ​പ്പ് ചെ​യ്‌​തോ അ​പേ​ക്ഷി​ക്കാം. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് 9497043320 എ​ന്ന ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ടു​ക.