സാ​ധ്യ​താ​പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു
Saturday, January 16, 2021 7:11 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ല്‍ വ​നം​വ​കു​പ്പ് ഫോ​റ​സ്റ്റ് ഡ്രൈ​വ​ര്‍ പാ​ര്‍​ട്ട് ഒ​ന്ന് ( കാ​റ്റ​ഗ​റി ന​ന​മ്പ​ര്‍ 120/2017 ) ത​സ്തി​ക​യി​ലേ​ക്ക് ന​ട​ത്തി​യ ഒ​എം​ആ​ര്‍ പ​രീ​ക്ഷ​യു​ടെ സാ​ധ്യ​താ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു.