സി​സി​ടി​വി ഇ​ന്‍​സ്റ്റലേ​ഷ​ന്‍ സൗ​ജ​ന്യ പ​രി​ശീ​ല​നം
Saturday, January 16, 2021 7:11 AM IST
കാ​ഞ്ഞ​ങ്ങാ​ട്: വെ​ള്ളി​ക്കോ​ത്ത് ഗ്രാ​മീ​ണ സ്വ​യം​തൊ​ഴി​ല്‍ പ​രി​ശീ​ല​ന​കേ​ന്ദ്ര​ത്തി​ല്‍ സി​സി​ടി​വി ഇ​ന്‍​സ്റ്റാ​ലേ​ഷ​ന്‍ സൗ​ജ​ന്യ പ​രി​ശീ​ല​ന​ത്തി​ന് അ​പേ​ക്ഷി​ക്കാം. 27 വ​രെ അ​പേ​ക്ഷ സ്വീ​ക​രി​ക്കും. ഫോ​ണ്‍: 04672268240, 9544695251.