മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ നേ​തൃ​സം​ഗ​മം ഇ​ന്ന്
Saturday, January 16, 2021 7:13 AM IST
കാ​ഞ്ഞ​ങ്ങാ​ട്: മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ​ത​ല നേ​തൃ​സം​ഗ​മം ഇ​ന്നു രാ​വി​ലെ പ​ത്തി​നു കാ​ഞ്ഞ​ങ്ങാ​ട് ശ്ര​മി​ക് ഭ​വ​നി​ല്‍ ന​ട​ക്കും. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ല​തി​ക സു​ഭാ​ഷ് പ​ങ്കെ​ടു​ക്കും.