ഇ​ന്ധ​ന​വി​ല​വ​ര്‍​ധ​ന: പ്ര​ധാ​ന​മ​ന്ത്രി​യു​ടെ കോ​ലം ക​ത്തി​ച്ചു
Saturday, January 23, 2021 1:09 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ഇ​ന്ധ​ന വി​ല​വ​ര്‍​ധ​ന​വി​ല്‍ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​ത്തി​ല്‍ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ കോ​ലം ക​ത്തി​ച്ച് പ്ര​തി​ഷേ​ധി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി.​പി പ്ര​ദീ​പ് കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കാ​ര്‍​ത്തി​കേ​യ​ന്‍ പെ​രി​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ത്യ​നാ​രാ​യ​ണ​ന്‍ പ​ത്ര​വ​ള​പ്പി​ല്‍, ഇ​സ്മ​യി​ല്‍ ചി​ത്താ​രി, ഷു​ഹൈ​ബ് തൃ​ക്ക​രി​പ്പൂ​ര്‍, അ​നി​ല്‍ വാ​ഴു​ന്നോ​റ​ടി , ഉ​മേ​ശ​ന്‍ കാ​ട്ടു​കു​ള​ങ്ങ​ര നി​ധീ​ഷ് ക​ട​യ​ങ്ങ​ന്‍,ടി.​വി.​ആ​ര്‍. സൂ​ര​ജ് , ന​വ​നീ​ത് ച​ന്ദ്ര​ന്‍, ചി​ദേ​ഷ് ച​ന്ദ്ര​ന്‍ വ​യ​മ്പി​ല്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.