ക്വ​ട്ടേ​ഷ​ന്‍ ക്ഷ​ണി​ച്ചു
Sunday, January 24, 2021 2:18 AM IST
കാ​സ​ർ​ഗോ​ഡ്: വി​ദ്യാ​ന​ഗ​ര്‍ കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ലേ​ക്ക് ഡാ​റ്റാ എ​ന്‍​ട്രി ഓ​പ്പ​റേ​റ്റ​ര്‍ (മൂ​ന്ന്), സെ​ക്യൂ​രി​റ്റി ഗാ​ര്‍​ഡു​ക​ള്‍(​മൂ​ന്ന്), സ്വീ​പ്പ​ര്‍ (മൂ​ന്ന്) എ​ന്നി​വ​രെ ല​ഭ്യ​മാ​ക്കു​ന്ന​തി​ന് അം​ഗീ​കാ​ര​മു​ള്ള ഏ​ജ​ന്‍​സി​ക​ളി​ല്‍ നി​ന്ന് ക്വ​ട്ടേ​ഷ​ന്‍ ക്ഷ​ണി​ച്ചു. ഫെ​ബ്രു​വ​രി എ​ട്ടി​ന് വൈ​കു​ന്നേ​രം നാ​ലു വ​രെ സ്വീ​ക​രി​ക്കും.