കെ​സി​സി പ്ര​തി​ഷേ​ധ ‌ധ​ർ​ണ ന​ട​ത്തി
Tuesday, January 26, 2021 4:40 AM IST
രാ​ജ​പു​രം: ക​ർ​ഷ​ക​സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ച് കെ​സി​സി രാ​ജ​പു​രം ഫൊ​റോ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രാ​ജ​പു​രം ഹെ​ഡ് ഫോ​സ്റ്റ് ഓ​ഫീ​സി​നു മു​ന്നി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ സ​മ​രം ന​ട​ത്തി. കെ ​സി​സി മ​ല​ബാ​ർ റീ​ജ​ൺ പ്ര​സി​ഡ​ന്‍റ് ബാ​ബു ക​ദ​ളി​മ​റ്റം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഫെ​ാറോ​ന പ്ര​സി​ഡ​ന്‍റ് സ​ജി കു​രു​വി​നാ​വേ​ലി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​ജോ​സ് ത​റ​പ്പു​തൊ​ട്ടി​യി​ൽ, ഫാ. ​ജേ​ക്ക​ബ് പ​ല്ലോ​ന്നി​ൽ എ​ന്നി​വ​ർ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഷി​നോ​ജ് ചാ​ക്കോ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
പ​ഞ്ചാ​യ​ത്തം​ഗ​വും കെ​സി​സി ഫെ​റോ​ന ട്ര​ഷ​റ​റു​മാ​യ ജോ​സ് പു​തു​ശേ​രി​ക്കാ​ലാ​യി​ൽ, ഫി​ലി​പ്പ് കൊ​ട്ടോ​ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മാ​ത്യു പൂ​ഴി​ക്കാ​ല സ്വാ​ഗ​ത​വും ഷാ​ജി ചാ​ര​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു.