റോ​ഡ​രി​കി​ല്‍ മ​രി​ച്ചനി​ല​യി​ല്‍
Tuesday, February 23, 2021 10:01 PM IST
കാ​സ​ര്‍​ഗോ​ഡ്: കു​ഷ്യ​ന്‍​വ​ര്‍​ക്ക് തൊ​ഴി​ലാ​ളി​യെ സ്ഥാ​പ​ന​ത്തി​ലേ​ക്കു​ള്ള വ​ഴി​യി​ല്‍ മ​രി​ച്ചനി​ല​യി​ല്‍ ക​ണ്ടെ​ത്തി. അ​ടു​ക്ക​ത്തു​വ​യ​ലി​ലെ സ്ഥാ​പ​ന​ത്തി​ല്‍ ജോ​ലി​ചെ​യ്തി​രു​ന്ന താ​ളി​പ്പ​ടു​പ്പ് സ്വ​ദേ​ശി സു​നി​ല്‍​കു​മാ​ർ (52) ആ​ണ് മ​രി​ച്ച​ത്. അ​ടു​ക്ക​ത്ത്‌​വ​യ​ല്‍ ഗു​ഡ്ഡെ ടെ​മ്പി​ള്‍ റോ​ഡി​ന് സ​മീ​പ​മാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. പ​രേ​ത​നാ​യ ജ​യ​റാ​മി​ന്‍റെ​യും ക​മ​ലാ​ക്ഷി​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: ശൈ​ല​ജ. മ​ക്ക​ള്‍: സു​സ്മി​ത, അ​ക്ഷി​ത. സ​ഹോ​ദ​ര​ങ്ങ​ള്‍: അ​നി​ല്‍, പ്ര​വീ​ണ്‍, മ​ണി, ഷ​ര്‍​മി​ള.