ജി​ല്ലാ എം​പ്ലോ​യ​ബി​ലി​റ്റി സെ​ന്‍റ​റി​ല്‍ കൂ​ടി​ക്കാ​ഴ്ച
Wednesday, February 24, 2021 1:12 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ലാ എം​പ്ലോ​യ​ബി​ലി​റ്റി സെ​ന്‍റ​റി​ല്‍ മാ​ര്‍​ച്ച് ര​ണ്ടി​ന് രാ​വി​ലെ പ​ത്തി​ന് സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ ഒ​ഴി​വു​ക​ളി​ലേ​ക്ക് കൂ​ടി​ക്കാ​ഴ്ച ന​ട​ക്കും. റി​പ്പോ​ര്‍​ട്ട​ര്‍, ഗ്രാ​ഫി​ക് ഡി​സൈ​ന​ര്‍, ഓ​ഫീ​സ് അ​സി​സ്റ്റ​ന്‍റ്, വീ​ഡി​യോ എ​ഡി​റ്റ​ര്‍, ടെ​ലി​കോ​ള​ര്‍, സ്‌​ക്രി​പ്റ്റ് റൈ​റ്റ​ര്‍ എ​ന്നീ ത​സ്തി​ക​ക​ളി​ലാ​ണ് ഒ​ഴി​വു​ക​ള്‍.
ജേ​ണ​ലി​സം കോ​ഴ്സ് ക​ഴി​ഞ്ഞ​വ​ര്‍​ക്ക് റി​പ്പോ​ര്‍​ട്ട​ര്‍ ത​സ്തി​ക​യി​ലേ​ക്കും പ്ല​സ് ടു​വി​ല്‍ കു​റ​യാ​ത്ത യോ​ഗ്യ​ത​യു​ള്ള​വ​ര്‍​ക്ക് ഓ​ഫീ​സ് അ​സി​സ്റ്റ​ന്‍റ്, ടെ​ലി​കോ​ള​ര്‍ ത​സ്തി​ക​യി​ലേ​ക്കും അ​പേ​ക്ഷി​ക്കാം. ഗ്രാ​ഫി​ക് ഡി​സൈ​ന​ര്‍, വീ​ഡി​യോ എ​ഡി​റ്റ​ര്‍, സ്‌​ക്രി​പ്റ്റ് റൈ​റ്റ​ര്‍ ത​സ്തി​ക​യി​ലേ​ക്ക് അ​പേ​ക്ഷി​ക്കു​ന്ന​വ​ര്‍ ബ​ന്ധ​പ്പെ​ട്ട കോ​ഴ്സ് ക​ഴി​ഞ്ഞ​വ​രാ​യി​രി​ക്ക​ണം. ഫോ​ണ്‍: 9207155700